ഇങ്ങനേയും മനുഷ്യർ ഉണ്ടല്ലോ,ടിഎസ് ബിന്ദ്ര പറയുന്നത് കേട്ടാൽ കയ്യടിച്ചു പോകും

ടിഎസ് ബിന്ദ്ര ഈ മനുഷ്യന്റെ വാക്കുകൾ കേട്ടാൽ സല്യൂട്ട് അടിച്ചു പോകും,എങ്ങനെയും ചിന്തിക്കുന്ന മനുഷ്യർ നമ്മുടെ ഇന്ത്യയിൽ ഉണ്ട് എന്ന് നമുക്ക് അഭിമാനിക്കാം,എന്റെ അവസാനത്തെ നാണയം വരെ ഞാൻ ചിലവാകും,ഷഹീൻ ബാഗിൽ സമരം ചെയ്യുന്ന വീട്ടമ്മമാർ അവർ സ്വന്തമായി ഉണ്ടാക്കി മറ്റുള്ളവരെ കഴിപ്പിച്ചവരാണ്,അവരുടെ ഭർത്താവിനെ മക്കളെ മാതാപിതാക്കളെ കുടുംബക്കാരെ എന്നാൽ അവരെ ഞാൻ ഊട്ടുന്നു,അതിനു വേണ്ടി എന്റെ അവസാനത്തെ നാണയം വരെ ഞാൻ ചിലവാകും ടിഎസ് ബിന്ദ്ര പറയുന്നു ഇങ്ങനെ ഹൃദയ വിശാലത ഉള്ളവർ നമ്മുടെ നാട്ടിൽ ചുരുക്കമായിരിക്കും

യാദൃച്ഛികമായി ആയിട്ടാണ് ബിന്ദ്ര ഷാഹീൻബാഗിലെ ഊട്ടുകാരന്റെ റോൾ ഏറ്റു എടുത്തത് ഷാഹീൻബാഗിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പഞ്ചാബിൽ നിന്നും വന്ന സിഖ് കർഷകരാണ് ബങ്കർ നടത്തിയത് ദിവസവും പതിനായിരങ്ങൾ വരുന്ന സമരക്കാർക്ക് ഭക്ഷണം വിളമ്പിയിരുന്ന അവർ കൊണ്ട് വന്ന സാധനങ്ങൾ തീർന്നപ്പോഴാണ് ഡൽഹിയിലെ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ ബിന്ദ്രയോടു സഹായം അഭ്യർഥിച്ചത് ബിന്ദ്ര ആ സഹായ അഭ്യർഥന ഏറ്റെടുത്ത ബിന്ദ്ര അന്ന് മുതൽ ഷഹീൻബാഗിലേക്കുള്ള ഭക്ഷണ ശാലയുടെ മേൽനോട്ടം ഏറ്റെടുത്തു,ഇങ്ങനേയും ഉണ്ട് നമ്മുടെ നാട്ടിൽ ആളുകൾ

Leave a Reply

Your email address will not be published. Required fields are marked *