അമിത്ഷായുടെ അഭിമാന മണ്ഡലത്തിൽ ഉജ്വല വിജയം നേടിയ അമാനത്തുള്ള ഖാൻ

0
4

ഡൽഹിയിൽ ഏതു സീറ്റിൽ തോറ്റാലും ഷാഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല നിയോജക മണ്ഡലത്തിൽ ജയിക്കണം എന്ന അമിത്ഷായുടെ ആഗ്രഹം അതിനായി സർവ്വ ശക്തിയും എടുത്തു നടത്തിയ വർഗീയ ധ്രുവീകരണം,റിസൾട്ട് വന്നപ്പോൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച അമാനത്തുള്ള ഖാൻ കരുത്തനായ ബിജെപി സ്ഥാനാർഥി ബ്രഹം സിംഗിനെ വൻ മാർജിനിൽ തറ പറ്റിച്ച പുലിക്കുട്ടി ഈ അടുത്താണ് അമാനത്തുള്ള ഖാനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് ഒരു എംഎൽഎ എന്ന പരിഗണന പോലും കാണിക്കാതെ പോലീസ് അറസ്റ്റ് ചെയ്തത് ഏതെങ്കിലും അഴിമതി കേസിൽ അല്ല

താൻ പഠിച്ചു വളർന്ന ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾ നടത്തിയ പൗരത്വ നിയമത്തിനു എതിരെ നടന്ന സമരം പോലീസ് അതിക്രൂരമായി അടിച്ചമർത്തിയപ്പോൾ തന്റെ എംഎൽഎ സ്ഥാനം പോലും മറന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി തെരുവിൽ ഇറങ്ങിയ നേതാവ് ദേശീയ പൗരത്വ സമരങ്ങളുടെ പേരിൽ ഡൽഹി പോലീസ് എഫ്‌ഐആർ രെജിസ്റ്റർ ചെയ്തപ്പോൾ അതിൽ ആദ്യ പേരുകാരൻ ഈ നാൽപ്പത്തി ആറുകാരൻ ആം ആദ്മിയുടെ പുലിക്കുട്ടി അമാനത്തുള്ള ഖാൻ ആയിരുന്നു,അത് കൊണ്ടാണ് ഡൽഹി കണ്ട ഉജ്വല വിജയം അമാനത്തുള്ള ഖാൻ നേടിയതും

LEAVE A REPLY

Please enter your comment!
Please enter your name here