പരിശുദ്ധ ഹജ്ജ് ചെയ്യാൻ ഈ മനുഷ്യന് ലഭിച്ച സൗഭാഗ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്

0
5

മക്കയിലും മദീനയിലും പോകുവാൻ പണം മാത്രം പോരാ അതിനു ഭാഗ്യവും വേണം എത്രയോ പണം ഉള്ളവർക്ക് ആ സൗഭാഗ്യം ലഭിച്ചിട്ടില്ല എന്നാൽ ദരിദ്രരായ പലർക്കും പ്രതീക്ഷിക്കാതെ ആ സൗഭാഗ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്,ഘാന എന്ന രാജ്യത്തിൽ ഒരു ഉൾഗ്രാമത്തിൽ ജനിച്ച ഒരു വൃദ്ധന് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ച കഥ ആരെയും അത്ഭുതപെടുത്തും.ലോകത്ത് കോടിക്കണക്കിനു ജനത മനസ്സ് കൊണ്ട് കൊതിക്കുന്ന കാര്യമാണ് അല്ലാഹുവിന്റെ പരിശുദ്ധ കഅബയും പുണ്യ റസൂലിന്റെ മസ്ജിദ് അൽ നബവിയും കാണണം എന്ന ആഗ്രഹം

ഘാനയിലെ അബ്ദുള്ള അൽ ഹസൻ എന്ന വൃദ്ധനായ മനുഷ്യനാണ് അപ്രതീക്ഷിതമായി അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകി ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത്.തുർക്കിയിലെ ഒരു ന്യൂസ് ചാനൽ അബ്ദുള്ള അൽ ഹസന്റെ ഗ്രാമത്തിൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ അവരുടെ ട്രോൺ ക്യാമറ അബ്ദുള്ള ഹസന്റെ വീടിനു അടുത്തായി വീഴുകയും അത് തിരക്കി വന്ന മാധ്യമ പ്രവർത്തകനോട് അദ്ദേഹം ചോദിച്ച വാക്കുകൾ എല്ലാവരുടെയും കണ്ണ് നിറയിക്കുന്നതാണ്,ഞാൻ ഇതിലിൽ കയറിയാൽ ഈ സാധനം എന്നെ മക്കയിൽ എത്തിക്കുമോ എന്നതായിരുന്നു ഹസന്റെ ചോദ്യം നിക്ഷ്കളങ്കമായ ആ ചോദ്യത്തിന് ഉത്തരം ലഭിക്കുകയും ചെയ്തത് ഇങ്ങനെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here