ശക്തമായ മുന്നറിയിപ്പുമായി എൻഡിഎ സഖ്യകക്ഷി ശിരോമണി അകാലിദൾ

0
5

രാജ്യത്തെ സ്ഥിതി വിശേഷങ്ങൾ വളരെ മോശമാണ്,ഭരണകൂടം എല്ലാ ജനങ്ങളെയും ഒരുപോലെ കാണണം,ഇന്ത്യ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും സിഖ്‌കാരുടെയും പാഴ്സികളുടെയും നാനാ ജാതി മതസ്ഥരുടെയും ആണ്,അതിൽ ഒരു വിഭാഗത്തോട് മാത്രം ഭരണകൂടം വിവേചനം കാണിക്കാൻ പാടില്ല,പ്രധാനമന്ത്രി ശിരോമണി അകാലിദൾ സ്ഥാപക നേതാവ് പ്രകാശ് സിംഗ് ബാദൽ രാജ്യത്തു ശക്തമായ പ്രക്ഷോഭം ആണ് ദേശീയ പൗരത്വ ബില്ലിന്റെ പേരിൽ നടക്കുന്നത് ഇന്ത്യ ഇന്ന് വരെ കണ്ടിട്ടില്ലാത്ത നിലയിലേക്ക് കാര്യങ്ങൾ പോകുന്നത് കൊണ്ടാണ് അകാലിദൾ ഉപദേശവുമായി നരേന്ദ്ര മോദിയെ കണ്ടത്

വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദ അന്തരീക്ഷം തകർക്കരുത് എന്നും രാജ്യത്തെ ഉന്നമനത്തിനു വേണ്ടി ന്യൂനപക്ഷങ്ങളേയും കൂടെ കൂട്ടണം എന്നും രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിയാണ് ഒരു സർക്കാരിന്റെ ലക്ഷ്യം എങ്കിൽ ഏതെങ്കിലും ഒരു മത വിഭാഗത്തോട് വിവേചനം കാണിക്കരുത് എന്നും പ്രകാശ് സിംഗ് ബാദൽ പറയുകയുണ്ടായി രാജ്യത്ത് ഇപ്പോൾ ഉള്ള സാഹചര്യങ്ങൾ അത്ര ശുഭകരമല്ല എല്ലാ മതങ്ങളെയും ബഹുമാനിക്കണം വിഭാഗീയത വളർത്തുന്ന കാര്യങ്ങൾ സർക്കാർ അവസാനിപ്പിക്കണം,ദേശീയ പൗരത്വ നിയമത്തിനു എതിരെ ആദ്യം മുതൽ തന്നെ ശക്തമായ നിലപാട് ആണ് അകാലിദൾ എടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here