പൗരത്വ സമരങ്ങളെ തടയുന്നവർക്കു ശക്തമായ മുന്നറിയിപ്പുമായി മുംബൈ ഹൈക്കോടതി

0
66

സമാധാനപരമായി സമരങ്ങൾ നടത്താൻ ഈ രാജ്യത്ത് ഓരോ പൗരനും അവകാശമുണ്ട് ആ സമരത്തെ എങ്ങനെയാണ് അനുമതി നിങ്ങൾ നിക്ഷേധിക്കുക ആരാണ് നിങ്ങൾക്ക് അതിനു അനുമതി നൽകിയത് കയ്യടിച്ചു പോകുന്ന സുപ്രധാന വിധിയുമായി മുംബൈ ഹൈക്കോടതി ദേശീയ പൗരത്വ നിയമത്തിനു എതിരെ നടത്താനിരുന്ന റാലിക്കു അനുമതി നിക്ഷേധിച്ച ജില്ലാ മജിസ്‌ട്രേട്ടിന്റെയും പോലീസിന്റെയും നടപടിയെ ചോദ്യം ചെയ്തു ഇഫ്തിക്കർ ഷെയ്ഖ് എന്ന വ്യക്തി സമർപ്പിച്ച ഹർജി മുംബൈ ഹൈക്കോടതി പരിഗണിക്കുമ്പോൾ ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്

ദേശീയ പൗരത്വ നിയമത്തിനു എതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാരും അവരുടെ അനുയായികളും സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപി സർക്കാരുകളും ആരോപിക്കുന്ന ആരോപണത്തെയാണ് ഇന്ന് ഹൈക്കോടതി നിശിതമായി വിമർശിച്ചത് സംഥാനപരമായി നടക്കുന്ന സമരങ്ങൾക്ക് അനുമതി നിക്ഷേധിക്കാൻ ഒരാൾക്കും അവകാശമില്ല രാജ്യത്തെ ഭരണഘടനാ അനുവദിച്ചു നൽകുന്ന മൗലിക അവകാശാണ് അത് തടയാൻ നിങ്ങൾക്ക് ആരാണ് അനുമതി നൽകിയത് സുപ്രധാന വിധിയിലൂടെ ഹൈക്കോടതി ചോദിച്ചു സമരത്തിന് ഏർപ്പെടുത്തിയ വിൽക്കും കോടതി നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here