കേന്ദ്രം മറ്റ്‌ സംസ്ഥാനങ്ങളോട് പറയുന്നു കേരളത്തെ മാതൃകയാകൂ എന്ന്

0
141

നിപ്പയെയും പ്രളയത്തെയും ആപൽഘട്ടങ്ങളിൽ പിന്നിൽ നിന്നും കുത്തിയവരെയും തോൽപ്പിച്ച മലയാളികൾ പറഞ്ഞു ഒത്തുരുമയിലൂടെ ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണയെയും മലയാളികൾ തോൽപ്പിക്കുമെന്നു,അതേ ഇന്ന് എല്ലാവരും പറയുന്നു കേരളത്തെ മാതൃകയാകൂ എന്ന് 364ഇൽ നിന്നും 239 ലേക്ക് നൂറ്റി ഇരുപത്തിനാലു പേർ കൊറോണയെ ഭേദിച്ചു വീടുകളിലേക്ക്,യുപിയെയും ഗുജ്‌റാത്തിനേയും മാതൃകയാക്കാൻ പറഞ്ഞവർ എവിടെ ലോകത്തിന് കഴിയാത്ത അത്ഭുത പൂർണ്ണമായ നേട്ടം ഈ കൊച്ചു കേരളം കൈ വരിച്ചത് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച സർക്കാർ സംഭിധാനങ്ങളും നമ്മോടു ഒത്തൊരുമയും

കൊറോണയിൽ കേരളത്തിന്റെ മാതൃക സ്വീകരിക്കൂ എന്ന് കേന്ദ്രം മറ്റ്‌ സംസ്ഥാനങ്ങളോട് പറയുന്നു, കാരണം എന്തെ കേരളത്തെ ലോകം പോലും വാഴ്ത്തപ്പെടുന്ന സംസ്ഥാനമായി മാറിയത് കൊണ്ട്,രോഗ വ്യാപനം തടയുന്നതിന് കേരളം നടത്തിയ നടപടികൾ കൊറന്റൈൻ റൂട്ട് മാപ്പ് സമ്പർക്ക പട്ടിക തയ്യാറാക്കൽ കർശനമായ നിയന്ത്രണങ്ങൾ മികച്ച ചികിത്സ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച പോലെ ഉള്ള നടപടികൾ ഇത്രയും ജന സംഖ്യയുള്ള രാജ്യത്ത് കൂട്ടമായ പരിശോധന സാധ്യമല്ല എന്ന് കേന്ദ്രം ഏജൻസികൾ പറഞ്ഞ ഇന്ത്യയിൽ കേരളം നടത്തിയത് കൂട്ടമായ പരിശോധനകൾ

അമേരിക്ക ഇറ്റലി ഫ്രാൻസ് ലോക ശ്കതികൾ എന്ന് പാടി പുകഴ്ത്തിയ രാജ്യങ്ങൾ കോവിഡ് 19നു മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നപ്പോൾ ആണ് കേരളം ലോകത്തിന് തന്നെ മാതൃകയാകുന്നത്‌ അത് വാഷിംഗ്‌ടൺ പോസ്റ്റ്‌ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ എടുത്തു പറഞ്ഞു പുകഴ്ത്തിയതും

LEAVE A REPLY

Please enter your comment!
Please enter your name here