പ്രവാസികൾക്ക് വളരെയധികം ഉപകാരപ്രദമായ അറിവാണ് ഈ പറയുന്നത്

0
182

കേരളം ഇന്ന് ആശ്വാസത്തിന്റെ പാതയിലാണ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളം ഒരു പരിധി വരെ വിജയിച്ചു എന്ന് പറയാം എന്നാൽ കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളെ ആശങ്കയിൽ ആഴ്ത്തി കൊറോണ ഗൾഫ് നാടുകളിൽ പടരുന്നു,ഈ സാഹചര്യത്തിൽ ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിവാണ് ഈ പറയുന്നത്,കൂടെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുത് പ്രവാസികൾ ഇന്ന് വളരെയധികം ആശങ്കയിലും സങ്കടത്തിലുമാണ് കഴിഞ്ഞു കൂടുന്നത് പ്രവാസികളുടെ കയ്യിൽ നിന്നു അവരുടെ അധ്വാനത്തിൽ നിന്നും ഒരു മിഠായി എങ്കിലും വാങ്ങി കഴിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും

കാരണം പ്രവാസികളോട് അത്രമാത്രം കേരളീയർ കടപ്പെട്ടിരിക്കുന്നു പ്രവാസികൾക്ക് നല്ല ട്രീറ്റ്മെന്റ് നൽകുവാനും അവരെ തിരികെ നാട്ടിലേക്കു എത്തിക്കുവാനും നമ്മുടെ സർക്കാർ പരിശ്രമിക്കുന്നുണ്ട് അത് ഫലം കാണുന്നത് വരെ പ്രവാസികളായ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ഈ പറയുന്നത് ഒട്ടുമിക്ക പ്രവാസികളും റൂം ഷെയർ ചെയ്യന്നവർ ആയിരിക്കും പ്രവാസ ലോകത്തു 20 ശതമാനം മാത്രമായിരിക്കും ഫാമിലി സൗകര്യത്തോടെ കഴിയുന്നത് മറ്റുള്ള റൂമുകൾ 4 മുതൽ 12 വരെ ആളുകൾ ഉള്ളതായിരിക്കാം ലേബർ ക്യാമ്പുകളിൽ അത് പതിനഞ്ചിനും മുകളിൽ ആയിരിക്കാം

കേരളത്തിൽ ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളിൽ രോഗ ലക്ഷണങ്ങൾ കണ്ടാലും അവരെ റൂമുകളിൽ നിരീക്ഷണത്തിൽ ഇരിക്കാൻ ആയിരിക്കും നിർദ്ദേശിക്കുക ശ്വാസ തടസ്സമോ മറ്റുള്ള ലക്ഷണങ്ങളോ കണ്ടാൽ മാത്രമേ അവരെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യുകയുളളൂ അങ്ങനെ ആരെങ്കിലും നമ്മുടെ റൂമുകളിൽ അങ്ങനെ ഉള്ളവർ ഉണ്ടങ്കിൽ അവർ ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം ആദ്യമായി രോഗിയെ വായു സഞ്ചാരമുള്ള റൂമിന്റെ ഏതെങ്കിലും ഒരു ഭാഗത്തേക്ക്‌ മാറ്റുക,രണ്ട് പരസ്പരം മാസ്ക് വെക്കുക പിന്നെ എപ്പോഴും ഇടപെഴകുമ്പോൾ രണ്ടു മീറ്റർ ദൂരം വെക്കുക,കൂടതൽ വിശദമായി വീഡിയോ കണ്ടു മനസിലാക്കുക

LEAVE A REPLY

Please enter your comment!
Please enter your name here