കൊറോണയുടെ പേരിൽ ഇന്ത്യയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ

0
483

മുസ്ലിം വേഷവിധാനത്തോടെ കൊറോണ രോഗികളായി അഭിനയിച്ചു വന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ഇന്ത്യയിൽ കൊറോണയുടെ പേരിൽ ഒരു വിഭാഗം ആൾക്കാർ പ്രചരിപ്പിക്കുന്നത് കടുത്ത ഇസ്ലാമോഫോബിയയും വിദ്വേഷ പ്രചാരണങ്ങളും തബ്ലീഗ് സമ്മേളനത്തിന്റെ പേരിൽ മുസ്ലിം വിഭാഗത്തെ പ്രതികൂട്ടിൽ നിർത്തി മുസ്ലീങ്ങളാണ് ഇന്ത്യയിൽ കൊറോണ പടർത്തുന്നത് എന്ന തരത്തിലുള്ള ക്യാംപയിൻ നമ്മൾ കണ്ടതാണ് ഒരു വിഭാഗം ആൾക്കാർ അത് വിശ്വാസിക്കുകയും ചെയ്തതാണ്

മുസ്ലീങ്ങൾ ഭക്ഷണത്തിൽ തുപ്പി അവർ കൊറോണ പടർത്താൻ ശ്രമിക്കുന്നു എന്ന തരത്തിൽ വീഡിയോ പ്രചരിപ്പിക്കുകയും മുസ്ലീങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ കള്ള വാർത്തകൾ പ്രചരിപ്പിച്ചു അവരുടെ കച്ചവട സ്ഥാപനങ്ങൾ അടക്കുന്നത് വരെ നമ്മൾ കണ്ടതാണ് ഇപ്പോൾ ഇതാ പുതിയ ഒരു കള്ള പ്രചാരണവുമായി ഇറങ്ങിയിരിക്കുയാണ് ഒരു കൂട്ടം ആളുകൾ മുസ്ലിം വേഷവിധാനത്തിൽ കൊറോണ രോഗികളായി ചമഞ്ഞു ജനങ്ങൾക്കിടയിൽ ഇസ്ലാമോഫോബിയ വളർത്താനുള്ള തന്ത്രമാണ് പോലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് പൊളിഞ്ഞത് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ പിടിയിലായത് സംഘപരിവാർ പ്രവർത്തകരും

കൊറോണയെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചു നമുക്ക് തോൽപ്പിക്കാൻ കഴിയും എന്നാൽ ഇത്തരം വർഗീയ വൈറസുകൾ സമൂഹത്തിൽ വലിയ വിപത്താണ് വരുത്തുന്നത് കൊറോണയെക്കാളും വലിയ വൈറസാണ് വർഗീയ വൈറസ്

LEAVE A REPLY

Please enter your comment!
Please enter your name here