കൊറോണ വൈറസിനെ തുരത്താനുള്ള കേരളത്തിന്റെ പ്രതിരോധം ലോകം മുഴുവൻ ചർച്ചയാകുമ്പോളാണ് അറബ് ലോകത്തും നിസ്വാർത്ഥ സേവനവുമായി കോവിഡിനെ പ്രതിരോധിക്കാൻ സംഘടനകൾ മുന്നിട്ടിറങ്ങുന്ന ഹൃദയ സ്പർശിയായ കാഴ്ച്ച,കയ്യടിച്ചു അറബ് ലോകവും കൊറോണ ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കി പടർന്നു പിടിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് പ്രവാസി ഇന്ത്യക്കാരിൽ ഭീതി പടർത്തി കൊറോണ പ്രവാസി സമൂഹത്തിനു ഇടയിലും വ്യാപകമാകുന്നു കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ പോലെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ
പല ലേബർ ക്യാമ്പുകളിലും കൊറോണ ബാധയേറ്റവരെ സമയാ സമയം കണ്ടെത്താനും അവർക്കു വേണ്ട മതിയായാ ചികിത്സ ലഭ്യമാക്കാനും അവർക്കു ഭക്ഷണവും മറ്റുള്ള കാര്യങ്ങളും എത്തിക്കാൻ മുന്നിൽ നിൽക്കുന്നത് കെഎംസിസി പോലുള്ള സംഘടനകളാണ്,കെഎംസിസിയുടെ ഇടപെടൽ വളരെയധികം പ്രശംസനീയമാണ് ഒറ്റപെട്ടു പോയ അവസ്ഥയിൽ ഉള്ള പ്രവാസി സമൂഹത്തിനു ഒരു കരുതാലായി മാറുകയാണ് പ്രവാസി സന്നദ്ധ സംഘടനകൾ,
വിദേശ രാജ്യങ്ങളിലെ പ്രവാസികളിൽ ഏറ്റവും കൂടതൽ ഇന്ത്യക്കാർക്ക് കൊറോണ സ്ഥിതീകരിച്ചത് കുവൈറ്റിലാണ്,ദുബായിലും സൗദിയയിലും സ്ഥിതി മാറ്റമല്ല,ഈ ഒരു അവസരത്തിൽ മലയാളികളായ പ്രവാസി സംഘടനകൾ തങ്ങളുടെ കർത്തവ്യം മനസ്സിലാക്കി ചെയ്യുന്നത്,