പ്രവാസികൾക്ക് 5000 രൂപ ധനസഹായം എളുപ്പത്തിൽ എങ്ങനെ അപേക്ഷിക്കാം

0

പ്രവാസികൾക്ക് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലഭിക്കുന്ന 5000രൂപ ധനസഹായം എളുപ്പത്തിൽ എങ്ങനെ അപേക്ഷിക്കാം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കണ്ട കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലേക്ക് മടങ്ങി പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങി പോയ പ്രവാസികൾക്കു 5000 രൂപ ധനസഹായം എളുപ്പത്തിൽ എങ്ങനെ അപേക്ഷിക്കാം കാലാവധി കഴിയാത്ത പാസ്പോർട്ട്‌ തൊഴിൽ വിസയുള്ള പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത് ഈ ധനസഹായം നൽകുന്നത് നോർക്ക റൂട്സ് പ്രവാസി ക്ഷേമനിധി എന്നിവ മുഖേനയാണ്

പ്രവാസികൾക്ക് 5000 രൂപ ധനസഹായം | എങ്ങനെ അപേക്ഷിക്കാം . നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ വിശദമായി വിവരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here