സത്യം മനസ്സിലാക്കി ഇസ്ലാമിലേക്കുള്ള ചിലരുടെ കടന്നു വരവ് ആരെയും അത്ഭുതപ്പെടുത്തും,ഓരോരോ വഴികൾ ആയിരിക്കും അവർക്കു മുന്നിലേക്ക് തുറന്നു കൊടുക്കപ്പെടുന്നത് അത്തരത്തിൽ ഉള്ള ഒരു അനുഭവമാണ് ഈ ജൂത സഹോദരനും ഉള്ളത് 2070 ഓട് കൂടി ഏറ്റവും വലിയ മതമായി ഇസ്ലാം മാറും എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്,തളർത്താൻ ശ്രമിക്കുംതോറും ഇസ്ലാം യൂറോപ്പിലും ആഫ്രിക്കയിലും പടർന്നു പന്തലിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്
ഇസ്ലാമിനെ ഏറ്റവും അതികം വിമർശിച്ചവർ ആണ് ഒടുവിൽ ഇസ്ലാം എന്ന മതത്തിന്റെ തണലിലേക്ക് വരുന്നത് എന്ന കാഴ്ചയാണ് ഏവരെയും അത്ഭുതപ്പെടുത്തത്തുന്നത് ഇസ്ലാമിനെ വിമർശിക്കാൻ വേണ്ടി അവർ കൂടതൽ ഇസ്ലാമിനെ അറിയാൻ ശ്രമിക്കും അങ്ങനെ അവർക്കു സത്യം മനസ്സിലാകുകയും ഒടുവിൽ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യും ജൂതനായ സാൻഫോർഡ് പാസ് എന്ന സഹോദരൻ ഇസ്ലാമിലേക്ക് കടന്ന് വരാനുള്ള കാരണം ആരെയും അത്ഭുതപ്പെടുത്തും
ഏവരെയും അതിശയിപ്പിക്കുകയും അതിലേറെ അത്ഭുതപ്പെടുത്തുകയും ചെയ്ത സംഭവ വികാസങ്ങളിലൂടെയാണ് സാൻഫോർഡ് പാസ് ഇസ്ലാമിലേക്ക് കടന്ന് വന്നത് എനിക്ക് ഇസ്ലാമുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല മുസ്ലീങ്ങളുമായി ഞാൻ അത്രയധികം ഇടപഴകാറുമില്ലായിരുന്നു എന്നാൽ ഒരു ദിവസം ഞാൻ കണ്ടാ സ്വപ്നം എന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ചു ഒരു ദിവസം ഞാൻ ഒരാളെ സ്വപ്നം കണ്ടു മുഖം വ്യക്തമായി എനിക്ക് കാണാൻ സാധിച്ചില്ല എന്നാലും അദ്ദേഹം എന്നെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു അന്നത്തെ ആ സ്വപ്നത്തിനു ശേഷം ഈ കാര്യം ഞാൻ ഒരു പള്ളി ഇമാമുമായി പങ്കിട്ടു ഞാൻ സ്വപ്നത്തിൽ കണ്ടാ ആളിന്റെ ലക്ഷണങ്ങളും അടയാളങ്ങളും അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു
ഞാൻ കണ്ട വ്യക്തി നല്ല പ്രകാശം ഉള്ളതായിരുന്നു ആപ്രകാശത്തിന്റെ പ്രഭയിൽ ആ വ്യക്തിയുടെ മുഖം എനിക്ക് കാണാൻ സാധിച്ചില്ല