അർണബ് ഗോസ്വാമിക്ക് ലഭിക്കുന്നു മുട്ടൻ പണി,ഇങ്ങനെയും ഒരു മാധ്യമ പ്രവർത്തനമോ?

0
1538

ഒരുകാലത്തു മോദിയെ വിമർശിച്ച അർണാബ് പെട്ടന്ന് ഒരു നാൾ മോദിയുടെ ഒറ്റ തൊഴാനായി മാറുന്ന കാഴ്ചയാണ് നാം കണ്ടത് അതിന്റെ നേട്ടം അർണബിനു വളരെ പെട്ടന്നാണ് ലഭിച്ചത് അർണബ് നേത്രത്വം നൽകുന്ന റിപ്പബ്ലിക് ടിവിയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു കൗശലക്കാരനായ മാധ്യമ പ്രവർത്തകനാണ് അർണാബ് അർണബിനു അറിയാം മാധ്യമ രംഗത്ത് ഞാൻ പെട്ടന്ന് വിജയിക്കണം എങ്കിൽ സംഘപരിവാർ ചട്ടുകമായി മാറിയാൽ മാത്രമേ കഴിയൂ എന്ന കാര്യം,ഒരു കാലത്തു മോഡിയുടെ വിമര്ശകനായ അർണബിന്റെ വളർച്ച വളരെ പെട്ടന്ന് ആയതു അങ്ങനെ ആണ്

മഹാരാഷ്ടയിലെ പാൽഗറിൽ ഹിന്ദു സന്യാസിമാർ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പബ്ലിക് നടത്തിയ വാർത്തയിൽ അർണബ് അതി നിശിതമായ വിമർശനമാണ് കോൺഗ്രസ് അദ്യക്ഷ സോണിയ ഗാന്ധിക്ക് നേരെ ഉയർത്തിയത് സോണിയയുടെ ജാതിയും വംശവും നോക്കിയുള്ള ആക്രമണമാണ് അർണബ് ഗോസ്വാമി തന്റെ ചാനലായ റിപ്പബ്ലിക് ടിവിയിലൂടെ നടത്തിയത് പാൽഗർ സംഭവത്തിന്റെ യെഥാർഥ കാരണങ്ങൾ പുറത്ത് വരുന്നതിനു മുൻപാണ് അർണബ് ഇത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചത്

അതിന്റെ പേരിൽ അര്ണാബിനു എതിരെ ഇപ്പോൾ എഫ്‌ഐആർ രെജിസ്റ്റർ ചെയ്തിരിക്കുന്നത് അർണബിനു എതിരെ ശക്തമായ പ്രതിഷേധം ആണ് രാജ്യത്ത് നില നിൽക്കുന്നത്,നിക്ഷ്പക്ഷ മാധ്യമ പ്രവർത്തകർക്ക് തന്നെ അപമാനമാണ് അർണാബിന്റെ ഈ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here