റമളാൻ ദിനത്തിൽ ഹൃദ്യമായ അനുഭവം പങ്കു വെച്ചു ശൈഖ് ഹംദാൻ

0
2068

റമളാൻ ആഗതമായി,എന്നാൽ കഴിഞ്ഞ കാലങ്ങളിലെ റമളാനുകളെ അപേക്ഷിച്ചു ഈ വർഷത്തെ റമളാൻ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്ന, കൊറോണ ഭീതിയിലാഴ്ത്തിയ ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾ വല്ലാത്ത അരക്ഷിതാവസ്ഥയിൽ ആണ് കടന്ന് പോകുന്നത് എന്നാൽ മനസ്സിന് ആശ്വാസം നൽകുന്ന ഹൃദയ സ്പർശിയായ ഒരു കാര്യം സോഷ്യൽ ട്വീറ്റ് ചെയ്ത ശൈഖ് ഹംദാന്റെ ആ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്,ഏതൊരു പ്രവാസിക്കും ആശ്വാസതിന്റെ വാക്കുകളാണ് അത് പ്രത്യേകിച്ച് ഈ കൊറോണ കാലത്ത്

നന്മയുടെയും മാനുഷിക മുഖവും പലവട്ടം ലോകത്തിന് കാണിച്ചു തന്നവരാണ് യുഎഇ ഭരണാധികാരികൾ പ്രത്യേകിച്ച് പ്രവാസികൾക്ക് അവർ നൽകി കൊണ്ടിരിക്കുന്ന പരിഗണനകൾ ഇപ്പോൾ അത്തരത്തിൽ ഉള്ള ഹൃദയസ്പർശിയായ ഒരു വാർത്ത ട്വീറ്റ് ചെയ്തിരിക്കുകയാണ് ശൈഖ് ഹംദാൻ അദ്ദേഹം ചെയ്ത ട്വീറ്റ് ഇതായിരുന്നു സാം ധന്നൂര എന്ന വ്യക്തി ഒരു ട്വീറ്റ് ചെയ്തിരുന്നു തന്റെ 94 വയസ്സുള്ള ഇടയ്ക്കിടയ്ക്ക് ശ്വാസ തടസ്സം ഉണ്ട് അത്തരം എമർജൻസി സമയങ്ങളിൽ ഉപയോഗിക്കാൻ അദ്ദേഹത്തിന് ഒരു ഓക്സിജൻ സിലിണ്ടർ ഉണ്ട്

എന്നാൽ ലോക്ഡൗണ് ആയതോട് കോടി എനിക്ക് അത് നിറക്കാൻ കഴിയാതെ വന്നു അത് ഞാൻ ദുബായ് ഡെവലെപ്മെന്റ് കമ്മ്യൂണിറ്റി അതോറിറ്റിയെ അറിയിക്കുകയുണ്ടായി അവർ ജമാൽ എന്ന ഒരു മനുഷ്യനെ ഞങ്ങളുടെ അടുത്തേക്ക് അയക്കുകയും അദ്ദേഹം ആ കർത്തവ്യം നിർവഹിച്ചു തരികയും ചെയ്ത് അതിനു ശേഷം ജമാലിനോട് സാം ദന്നൂര നന്ദി പറയാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഹൃദയ സ്പർശവും മാനുഷിക മുഖവും ഉള്ളത് നിങ്ങൾ നന്ദി പറയേണ്ട നിങ്ങൾ വിദേശിയല്ല നിങ്ങൾ ഞങ്ങളുടെ വീട്ടുകാരനാണ് നിങ്ങളുടെ പിതാവ് ഞങ്ങളുടെയും പിതാവ് ആണ്, സാം ദന്നൂര ചെയ്‌ത ഈ ട്വീറ്റ് തിരിച്ചു റീ ട്വീറ്റ് ചെയ്തു ശൈഖ് ഹംദാൻ

LEAVE A REPLY

Please enter your comment!
Please enter your name here