നോർക്ക പ്രവാസി കാർഡ് വളരെ എളുപ്പത്തിൽ നമുക്ക് സ്വന്തമായി ചെയ്ത് എടുക്കാം

0
3289

നമ്മളിൽ ഒട്ടുമിക്ക പലരും ഇന്ന് നോർക്കയിൽ രെജിസ്റ്റർ ചെയ്തിട്ടില്ല,ഇനിയുള്ള കാലങ്ങളിൽ വളരെയധികം ഉപകാരപ്രദമാകുന്ന കാര്യമാണ് നോർക്ക പ്രവാസി ഐഡികാർഡ്,വളരെ എളുപ്പത്തിൽ നമുക്ക് സ്വന്തമായി ചെയ്ത് എടുക്കാൻകഴിയും നോർക്ക പ്രവാസി ഐഡി കാർഡ്,ഇതിനു നമുക്ക് വേണ്ടത് നമ്മുടെ പാസ്പ്പോർട്ട് ആദ്യത്തെ പേജും അവസാനത്തെ പേജും നമ്മുടെ വിസ പേജ് ഒരു ഫോട്ടോ പിന്നെ നമ്മുടെ ഒപ്പ് എന്നിവയാണ്,നോർക്കയുടെ വെബ്‌സൈറ്റിൽ പോയി വളരെ എളുപ്പത്തിൽ നമ്മുടെ ഡീറ്റെയിൽസ് ഫിൽ ചെയ്ത് ഐഡി കാർഡ് എങ്ങനെ എടുക്കാം എന്ന് വളരെ വ്യക്താമായി എളുപ്പത്തിൽ ഈ വീഡിയോ നിങ്ങൾക്ക് കാണിച്ചു തരും

LEAVE A REPLY

Please enter your comment!
Please enter your name here