മുസ്ലീങ്ങളുടെ സഹായം ഒന്നായി ഏറ്റു പറഞ്ഞു ബിജെപി നേതാവ്

0
6947

മുസ്ലീങ്ങൾ കുഴപ്പക്കാരാണോ ഹേയ് അല്ല പിന്നെ അവരെ കുഴപ്പക്കാരായി ചിത്രീകരിക്കുന്നതോ?അതോ അത് അങ്ങനെ കുഴപ്പക്കാരായി ചിത്രീകരിച്ചു സമൂഹത്തിൽ മോശക്കാരായി ചിത്രീകരിച്ചു അത് വഴി രാഷ്ട്രീയ നേട്ടം കൊയ്യുക അത്‌ മാത്രമാണ് ലക്ഷ്യം ഒരു ഹിന്ദുവിന് മുസ്ലിമിന്റെ സഹായവും ഒരു മുസ്ലിമിന് ഹിന്ദുവിന്റെ സഹായവും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കിട്ടാത്തവർ കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ കാണില്ല പിന്നെ എന്തിനാണ് പരസ്പരം വിദ്വേഷവും പകയും,മുസ്ലിമായ ഒരു വ്യക്തി ജീവിതത്തിൽ നൽകിയ സഹായം ഓർത്തെടുത്തു പറഞ്ഞിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ

പിന്നെ എന്ത് കൊണ്ടാണ് സന്ദീപ് വാര്യരെ നിങ്ങൾക്ക് ഈ മുസ്ലിം വിരോധം മുസ്ലിം വിരോധം സമൂഹത്തിൽ വളർത്തിയെടുത്താൽ മാത്രമേ അവർ പ്രതിനിധാനം ചെയുന്ന പാർട്ടിയുടെ ആശയത്തിന് നില നില്പ്പുള്ളൂ സന്ദീപ് വാര്യർ ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്ത ചില വാചകങ്ങൾ ഇങ്ങനെയാണ് റിയാദിലെ പ്രവാസ ജീവിതത്തിൽ ജോലി ഇല്ലായിരുന്ന ഒരു റംസാൻ സമയത്തു നിത്യേന പള്ളിയിൽ നിന്നും ലഭിച്ചിരുന്ന ഭക്ഷണം എനിക്കായി കൊണ്ട് വന്നിരുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ കൊല്ലം പറവൂർ നെല്ലേറ്റിലെ സാബു അബ്ദുൽ റഷീദ്

പട്ടിണി കിടക്കുന്നവന് ഭക്ഷണം നല്കുന്നവനാണ് ദൈവം അക്കാലത്തു സാബു എനിക്ക് ദൈവത്തിന്റെ പ്രതിരൂപം ആയിരുന്നു,ഇങ്ങനെ ഒരാൾ ജീവിതത്തിൽ സഹായിച്ചിട്ടുണ്ട് എങ്കിൽ അയാൾ പ്രതിനിധാനം ചെയ്യുന്ന മതത്തിനോട് എന്തിനാണ് ഇത്ര അസഹിഷ്ണുത,ഇങ്ങനെ സഹായിച്ച പോലെ ആരെങ്കിലും നിങ്ങളെ ദ്രോഹിച്ചിട്ടുണ്ടോ പിന്നെ എന്തിനാണ് മനസ്സിൽ ഇത്രയും വിദ്വേഷവും വർഗീയതയും

LEAVE A REPLY

Please enter your comment!
Please enter your name here