പരിശുദ്ധ റമളാൻ വിട പറയും മുൻപേ അനുഗ്രഹങ്ങൾ നേടിയെടുക്കാൻ നമുക്ക് സാധിക്കട്ടെ

0
898

പരിശുദ്ധ റമളാൻ ആദ്യത്തെ രണ്ട് ദിനങ്ങൾ നമ്മളിൽ നിന്നും വളരെ വേഗം കഴിഞ്ഞു പോയി റമളാൻ വിട പറയും മുൻപ് വിശുദ്ധ റമളാൻ കൊണ്ട് വിജയികളാകുവാൻ നമുക്ക് കഴിയേണ്ടതുണ്ട്,അടുത്ത റമളാൻ നാം ഉണ്ടോ എന്ന് നമുക്ക് ഉറപ്പില്ല,കഴിഞ്ഞു പോയ റമളാനിൽ നിന്നും വ്യത്യസ്തമായി പള്ളികളിലെ ധന്യമായ ഇബാദത്തുകൾ ഇല്ല,ജുമുഅയും തറാവീഹും ഇല്ല,പള്ളികളിലെ ഖുർആൻ പാരായണവും ഹദീസ് ക്ലാസ്സുകളും ഇല്ല,വളരെ വലിയ സങ്കടകരമായ ഒരു റമളാനിലൂടെ ആണ് നാം കടന്ന് പോകുന്നത്,

പരീക്ഷണങ്ങൾ നിറഞ്ഞ അനുഗ്രഹീതമായ ഈ മാസം നമുക്ക് വിജയിക്കാൻ കഴിയണം,വീടുകളിൽ കഴിഞ്ഞു കൂടുന്ന,അല്ലങ്കിൽ വിദേശ നാടുകളിൽ റൂമുകളിൽ നോമ്പുമായി കഴിയുന്ന പ്രവാസികൾക്ക് ഒരുപാട് പ്രതിഫലം നേടിയെടുക്കാൻ റമളാനിന്റെ അനുഗ്രഹം കരസ്ഥമാക്കി വിജയം നേടിയെടുക്കാൻ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here