കൊറോണ ജിഹാദികൾ എന്ന് വിളിച്ചു ആക്ഷേപിച്ചവർക്കു നൽകിയ മധുര പ്രതികാരം

0
9734

എന്താണ് നിങ്ങൾ ഈ രാജ്യത്ത് നൽകാറുള്ളത്, എന്ത് സംഭാവനയാണ് ഇന്ത്യക്കായി നൽകിയിട്ടുള്ളത് വിദ്വേഷവും വർഗീയതയും അല്ലാതെ,നിങ്ങൾ വൈറസ് എന്ന് ആക്ഷേപിച്ചവർ ആണ് ഈ നാടിന്റെ ഹീറോകൾ ആയി മാറുന്നത്,പ്ലാസ്മ നൽകാൻ മറ്റുള്ളവർ വിസമ്മതിച്ചപ്പോൾ കൊറോണ ചികിത്സക്ക് നിർണ്ണായകമായ ചുവടു വെപ്പ് നടത്തി തബ്ലീഗ് ജമാഅത്തിലെ അഞ്ഞൂറ് കണക്കിന് പ്രവർത്തകർ സ്വമേധയാ അവർ മുന്നോട്ടു വന്നു തങ്ങളുടെ പ്ലാസ്മ നൽകാൻ തയ്യാറാണ് എന്ന് പറഞ്ഞു,അതിന്റെ ഫലം ലഭിച്ചത് നൂറു കണക്കിന് മറ്റുള്ള കൊറോണ രോഗികൾക്ക്

ഒറ്റപ്പെടുത്താനും ബഹിഷ്കരിക്കാനും വെടിവെച്ചു കൊല്ലുവാനും നിങ്ങൾ നവ മാധ്യമങ്ങളിൽ കൂടി ആഹ്വാനം ചെയ്തവർ ഇന്നവർ രാജ്യത്തിന്റെ ഹീറോകൾ ആയി മാറുന്ന കാഴ്ച്ച ചെയ്യാത്ത തെറ്റിന്റെ പേരിൽ സമൂഹത്തിന് മുന്നിൽ പഴി കേട്ടിട്ടും കെട്ട് കേൾവിയില്ലാത്ത കഥകൾ മെനഞ്ഞു സമൂഹത്തിനു മുന്നിൽ പ്രചരിപ്പിച്ചപ്പോഴും മൗനം കൊണ്ട് നിശ്ശബ്ദരായിരുന്നവർ,തബ്ലീഗ് ജമാഅത് എന്തെന്ന് മനസ്സിലാക്കിയവർ അന്ന് പറഞ്ഞു അറിഞ്ഞു കൊണ്ട് അവർ ഒരിക്കലും തെറ്റ് ചെയ്യില്ല എന്ന്,അതെ ഇന്നവർ അതിനു മറുപടി നൽകിയിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here