ഒരുപാട് പേരുടെ കണ്ണീരും വേദനയും കണ്ട നിങ്ങൾ ഇപ്പോൾ കരയുന്നോ? വൈറലായി പലസ്തീൻ ബാലന്റെ ചോദ്യം

0
14410

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഇത്, ഒരു പാലസ്തീൻ ബാലന്റെ വാക്കുകൾ ആണ് ഈ വീഡിയോയിൽ ഉള്ളത്
ബിലാൽ മുഹമ്മദ് അബ്ദുൽ ആലം
എന്നാണ് കുട്ടിയുടെ പേര്

കൊറോണയിൽ അടിപതറി നിൽക്കുന്ന അമേരിക്കയുടെ മനസാക്ഷിക്ക് നേരെയുള്ള ചോദ്യമാണ് അത്,കൊറോണ സംഹാര താണ്ടവമാടിയ അമേരിക്കയിൽ ഇത് വരെ മരണപ്പെട്ടത് അൻപത്തി അയ്യായിരത്തിനു മുകളിൽ ജനങ്ങൾ ലോകത്തു കോവിഡ് 19നിൽ മരണപ്പെട്ടവരിൽ നാലിൽ ഒരു ശതമാനം അമേരിക്കയിൽ ഇരുപത്തി നാല് മണിക്കൂറിൽ പൊലിഞ്ഞത് മൂവായിരത്തിൽ അതികം മനുഷ്യ ജീവനുകൾ

ലോക പോലീസായ അമേരിക്ക,
ട്രംബ് എന്തിനാണ് നിങ്ങൾ കരയുന്നത് ഒരു പാട് കുട്ടികളുടെ,മനുഷ്യരുടെ കണ്ണുനീരും പാപവും നിങ്ങൾ കണ്ടിരുന്നില്ലേ അന്ന് നിങ്ങൾക്ക് കരയാൻ അറിയുമായിരുന്നില്ല ആയുധങ്ങൾ കൊണ്ട് നിങ്ങൾ നശിപ്പിച്ച മനുഷ്യരുടെ കണ്ണുനീരും ദൈവം കണ്ടു ഒരു ചിലവുമില്ലാത്ത നിസ്സാര കൊറോണയെ നിങ്ങളുടെ 40ൽ അധികം സിറ്റികളും തകർത്തു കഴിഞ്ഞു,ലോകത്തു തങ്ങളാണ് വലുത് എന്ന് അഹങ്കരിക്കുന്ന നിങ്ങൾക്ക് മുകളിൽ ദൈവം ഉണ്ട് ഓർമ്മവേണം, പലസ്തീൻ ജനതയുടെ വികാരമാണ്ഈ കുട്ടിയുടെ വാക്കുകളിൽ ഉള്ളത്

ലോക പോലീസ് ചമഞ്ഞു ഇറാഖിലും,സിറിയയിലും പലസ്തീനിലും നിങ്ങളുടെ ഉപരോധം കൊണ്ട് ആഹാരമോ മരുന്നോ ലഭിക്കാതെ മരിച്ചു വീണത് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അല്ലെ,സ്ത്രീകൾ അല്ലെ?അന്ന് അവരുടെ കണ്ണുനീർ കാണുവാൻ നിങ്ങൾക്ക് കഴിഞ്ഞില്ല നിങ്ങളിട്ട ബോംബിന് അടിയിൽ ചിന്നി ചിതറിയവരുടെ വേദനയും നിങ്ങൾ അറിഞ്ഞില്ല,

എന്നാൽ ഇന്ന് നിങ്ങൾ മരുന്നിന്റെ വില അറിയുന്നു,മരണത്തിന്റെ വേദന അറിയുന്നു,ഒറ്റപ്പെട്ടു പോകുന്നതിന്റെ വേദനയും അറിയുന്നു അഹങ്കരിക്കുന്ന ആക്രമണകാരികൾക്കു മുകളിൽ ദൈവം ഉണ്ട് എന്ന സത്യം നിങ്ങൾ മറന്നു പോയിരുന്നു,അതിന്റെ ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ് ഈ വൈറസ്

LEAVE A REPLY

Please enter your comment!
Please enter your name here