കൊറോണക്ക് മുൻപിൽ അമേരിക്ക മുട്ടുമടക്കുമ്പോൾ തിരിച്ചു വരുന്നു ഇറാൻ

0
10943

ചൈനക്ക് പിന്നാലെ കൊറോണ പടർന്നു പിടിച്ച ഇറാൻ അമേരിക്കയുടെ ഉപരോധങ്ങൾക്കും ഭീക്ഷണിക്കും മുന്നിൽ നിന്നും കൊറോണയെ പ്രതിരോധിച്ചു കൊണ്ട് ഘട്ടം ഘട്ടം ആയി തിരിച്ചു വരുന്ന കാഴ്ച്ച,കൊറോണ ലോകത്തെ വൻ ശക്തികളെ എല്ലാം തളർത്തി കഴിഞ്ഞു അതിൽ ഏറ്റവും വലിയ ആഘാതമാണ് ലോക പോലീസ് എന്ന് സ്വയം ചമഞ്ഞ അമേരിക്കക്കു കിട്ടിയത് തങ്ങളാണ് ലോകത്തിലെ വലുത് എന്ന് സ്വയം കരുതിയിരുന്നവർ ചെറിയ ചെറിയ രാജ്യങ്ങൾ ശരിയായ മാര്ഗങ്ങളിലൂടെ കൊറോണയെ പ്രതിരോധിക്കുമ്പോൾ കൊറോണക്ക് മുന്നിൽ എന്ത് ചെയ്യണം എന്ന് അറിയാതെ അമേരിക്ക പകച്ചു നിൽക്കുന്നു

ചൈനക്ക് പിന്നാലെയാണ് ഇറാനിൽ വൈറസ് വ്യാപനം വ്യാപകമായി ഉണ്ടായി അത്യാവശ്യ സാധനകൾക്കു പോലും ഉപരോധം കൊണ്ട് കഷ്ടപ്പെട്ട ഇറാന് കനത്ത ആഘാതമായിരുന്നു കൊറോണ വ്യാപനം,ആയിരങ്ങൾ മരിച്ചു വീണപ്പോൾ ഉപരോധം പിൻവലിക്കാൻ ഐക്യരാഷ്ട സഭ പോലും അമേരിക്കയോട് ആവശ്യപ്പെട്ടു,ഈ മഹാമാരിക്ക് ഇടയിൽ പോലും അമേരിക്ക അതിനു തയ്യാറായില്ല എന്നാൽ സ്വയം പ്രതിരോധത്തിൽ ഊന്നി കൊറോണയെ ഇറാൻ ഘട്ടം ഘട്ടമായി തുടർവ്യാപനം കുറച്ചു കൊണ്ട് വന്നു,മരണ നിരക്ക് കുറഞ്ഞു വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here