ബിആർ ഷെട്ടിക്ക് എതിരെ നടപടികൾ ശക്തമാക്കി അറബ് രാജ്യങ്ങൾ

0
5486

അറക്കൽ ജോയി എന്ന സമ്പന്ന വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിലും വഴിത്തിരിവ് വിശ്വാസ വഞ്ചനയും സാമ്പത്തിക തകർച്ചയുമാണ് പ്രധാനകാരണമെന്നാണ് പുതിയ വാർത്തകൾ ഇന്ത്യയിൽ കൊറോണ വ്യാപനത്തിന് പിന്നാലെ നടന്ന ന്യൂനപക്ഷ വിദ്വേഷം ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതിന് പിന്നാലെയാണ് സംഘപരിവാർ കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ഗൾഫിൽ സംഘപരിവാർ ബന്ധം വളർത്തുകയും ചെയ്ത് കൊണ്ടിരുന്ന ബിആർ ഷെട്ടി സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചു ദുബായിൽ നിന്നും നാട്ടിലേക്കു രക്ഷപ്പെടുന്നത്

എംകോമും സിഎ എന്ററും പാസ്സായി 1997 ഇൽ ദുബായിൽ എത്തിയ ജോയിയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു ക്രോഡയിൽ വ്യപാരം പെട്രോ കെമിക്കൽ ഉൽപ്പന്ന നിർമ്മാണം എണ്ണ ടാങ്ക് ശുചീകരണം അഗ്രോ ഫാമിംഗ് എന്നിവയിലാണ് സാമ്രജ്യം കെട്ടിപൊക്കിയത് ഇതിനു പുറമെ മൊബൈൽ ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകളും ഏറ്റെടുത്തു നടത്തിയിരുന്നത് അദ്ദേഹത്തിന്റെ കമ്പനി ആയിരുന്നു എണ്ണ ശുദ്ധീകരണ കമ്പനിയിലെ പൂർത്തീകരണത്തിലെ കാല താമസവും ക്രൊഡോയിൽ വില ഇടിഞ്ഞതും ജോയിയെ മനോവിഷമത്തിൽ ആക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here