മരണത്തിലും സന്തോഷിക്കുന്ന ഇവർ മാത്രമായിരിക്കും

0
2159

ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ മതം നോക്കി ഇതുപോലെ സന്തോഷിക്കാൻ ഇവർക്ക് മാത്രമേ കഴിയൂ,ഇവരുടെ ഒക്കെ മനസ്സിൽ എത്രമാത്രം വർഗീയത എന്ന് ഊഹിച്ചാൽ മാത്രം മതിയാകും എത്ര വലിയ ശത്രു ആണെങ്കിലും ആ മനുഷ്യൻ മരണപ്പെട്ടാൽ ഒരാളും ആ പകയോ ശത്രുതയോ മനസ്സിൽ വെക്കില്ല എന്നാൽ സംഘപരിവാർ കൂട്ടങ്ങൾ മരണപ്പെട്ടവരുടെ മതം നോക്കി പരിഹസിക്കുന്നവരാണ് അത് കുട്ടിയാകട്ടെ വലിയവൻ ആകട്ടെ ചെറിയവൻ ആകട്ടെ ഇത് പോലെ സന്തോഷിക്കാൻ ഈ കൂട്ടർക്ക് മാത്രമേ കഴിയൂ നടൻ ഇർഫാൻ ഖാൻ മരണപ്പെട്ടപ്പോൾ അതാണ് നാം കാണുന്നത്

ഇന്ത്യയിലെ പ്രശസ്തനായ കലാകാരൻ മരണപ്പെട്ടപ്പോൾ നവ മാധ്യമങ്ങളിൽ നിറയുന്ന വർഗീയത നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇന്ത്യ അഭിമാനിക്കുന്ന ഒരു കലാകാരൻ മരണപ്പെട്ടപ്പോൾ ഒരു ജിഹാദി മരണപ്പെട്ടു എന്ന് പറഞ്ഞു ആർത്തു ചിരിക്കുന്ന അവരുടെ മനസ്സുകൾ എത്രമാത്രം വർഗീയത നിറഞ്ഞത് ആയിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here