വിശുദ്ധ ഖുർആനിലെ ഈ സൂറത്ത് നിങ്ങൾ പാരായണം ചെയ്താൽ പത്തു പ്രാവശ്യം ഖത്തം തീർത്ത പ്രതിഫലമാണ്

0
1365

വിശുദ്ധ ഖുർആനിലെ നമുക്ക് എല്ലാവർക്കും അറിയുന്ന ഈ സൂറത്ത് ഒരു പ്രാവശ്യം പാരായണം ചെയ്‌താൽ ലഭിക്കുന്നത് പത്തു പ്രാവശ്യം ഖുർആൻ പരിപൂർണ്ണമായി ഖത്തം തീർത്ത പ്രതിഫലമാണ് വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് പരിശുദ്ധ റമളാൻ ഖുർആൻ അവതരിച്ചത് കൊണ്ട് മാത്രമാണ് റമളാൻ മാസങ്ങളുടെ നേതാവായതു വിശുദ്ധ ഖുർആനിലെ നാം ഖുർആൻ പാരായണം ചെയ്യാൻ സമയം കണ്ടെത്തണം ഖുർആനിലെ ഒരു ഹറഫ് പാരായണം ചെയ്താൽ അവനു ലഭിക്കുന്നത് പത്തു നന്മകളാണ്,ഖുർആൻ മുറുകെ പിടിച്ചാൽ ഇരു ലോകത്തും വിജയികളാകാം

ഖൽബുൽ ഖുർആൻ എന്നാണ് സൂറത്ത് യാസീൻ വിശേഷിപ്പിക്കപ്പെടുന്നത് സൂറത്ത് യാസീന്റെ പ്രതിഫലങ്ങൾ വളരെ വലുതാണ് അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ പറഞ്ഞു ആരെങ്കിലും വിശുദ്ധ റമളാനിൽ ഒരു പ്രാവശ്യം സൂറത്ത് യാസീൻ പാരായണം ചെയ്‌താൽ അവനു ലഭിക്കുന്നത് പത്തു പ്രാവശ്യം പൂർണ്ണമായി ഖുർആൻ ഓതിയ പ്രതിഫലം അത് കൊണ്ട് ഈ മഹാ സൗഭാഗ്യം നാം നഷ്ടപ്പെടുത്തരുത് ഒരുപാട് പ്രതിഫലങ്ങൾ കരസ്ഥമാക്കി വിശുദ്ധ റമളാൻ കൊണ്ട് വിജയികളാകുന്നന്നവരിൽ അല്ലാഹ് നാം ഓരോരുത്തരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ
വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here