കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ വേണം ലോക രാഷ്ട്രങ്ങൾ

0
3876

പാടിപുകഴ്തിയവർ ഒന്നുമല്ല അവരെല്ലാം കൊറോണ വൈറസിന് മുന്നിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് നാം കാണുന്നത് ചിട്ടയായ ആരോഗ്യ പ്രവർത്തനങ്ങളിലൂടെ കൊച്ചു കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ആകുന്നു കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ വിട്ട് കിട്ടാൻ കേന്ദ്രത്തിനെ സമീപിച്ചു ലോക രാഷ്ട്രങ്ങൾ ലോക്ഡൌൺ കാരണം സർവീസുകൾ റദ്ധാക്കിയത് കൊണ്ട് അടിയന്തിരമായി വിമാനം കൊച്ചിയിൽ ഇറക്കാൻ അനുമതി ചോദിച്ചിരിക്കുകയാണ് സൗദിയും ബഹ്‌റിനും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ

ലോകത്തിന് തന്നെ അഭിമാനമാണ് കേരളം കൊറോണക്കു എതിരെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയായിരുന്നു കൊറോണ കേരളം നിയന്ത്രണ വിധേയം ആക്കിയത് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു കളിയാക്കുന്നവർക്കും പരിഹസിക്കുന്നവർക്കും കിട്ടിയ അടിയാണ് ഇപ്പോൾ ഗൾഫ് രാഷ്ടങ്ങളും കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ ആവശ്യപ്പെട്ടു രംഗത്ത് വന്നിരിക്കുന്നത്,തങ്ങൾ റിക്രൂട്ട് ചെയ്ത ആരോഗ്യ പ്രവർത്തകരെ ഉടനെ കൊണ്ട് വരാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബഹ്‌റിനും

LEAVE A REPLY

Please enter your comment!
Please enter your name here