മുൻ ആർബിഐ ഗവർണർ രഘു റാം രാജനും രാഹുൽഗാന്ധിയും ഒന്നിക്കുമ്പോൾ

  0
  4795

  കൊറോണയാണ്,ലോകം മുഴുവൻ തൊഴിലില്ലായ്മയും പട്ടിണിയുമാണ് ലോകരാജ്യങ്ങൾ പാവപെട്ട പൗരന്മാരാക്കായി സാമ്പത്തിക ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യ രാജ്യത്തെ അതി സമ്പന്നരുടെ കടങ്ങൾ എഴുതി തള്ളുന്നു കൊറോണ ലോകത്തു മുഴുവൻ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു ലോകം മുഴുവൻ ചർച്ച ചെയ്യുന്നത് കൊറോണ എന്ന മഹാ മാരിയെ കുറിച്ച് മാത്രമാണ് ഈ രോഗം എന്ന് പൂർണ്ണമായും തുടച്ചു നീക്കാൻ കഴിയുമെന്നോ പൂർവ്വ സ്ഥിതിയിലേക്ക് ലോകത്തെ മടക്കി കൊണ്ട് വരാൻ കഴിയും എന്നോ ഒരാൾക്കും ഒരു ഉറപ്പുമില്ല

  തൊഴിലില്ലായ്മയും പട്ടിണിയും ലോകത്തു പാതിമടങ് വർധിച്ചു,സമ്പദ് ഘടന തകിടം മറിഞ്ഞു സമ്പദ് ഘടനയെ വീണ്ടും പൂർവസ്ഥിയിൽ ആകുവാൻ തന്ത്രപൂർവം
  അവർ കാര്യങ്ങൾ നീക്കുന്നു എന്നാൽ ഇന്ത്യയോ ഭരിക്കുന്ന കേന്ദ്ര സർക്കാർ എല്ലാം പുച്ഛത്തിലാണ് കാണുന്നത്,പഞ്ചാബ് പോലും മൻമോഹൻ സിംഗ് എന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മൻമോഹൻ സിംഗിന്റെ സഹായം തേടിയിരിക്കുന്നു,
  പാവപ്പെട്ട ജനങ്ങൾ ലോക്ഡൌൺ കൊണ്ട് നിത്യവൃത്തി കഴിയാൻ ബുദ്ധിമുട്ടുമ്പോൾ ആണ് ഇന്ത്യയിലെ അതി സമ്പന്മാരുടെ 68000 കോടിയിലേറെ രൂപ ഇന്ത്യൻ സർക്കാർ എഴുതി തള്ളുന്നത്

  LEAVE A REPLY

  Please enter your comment!
  Please enter your name here