രണ്ട് മാസത്തിനിടെ പൊളിഞ്ഞത് 243 വ്യജവാർത്തകൾ

0
2637

നിങ്ങൾ നുണകൾ പ്രചരിപ്പിച്ചു കൊണ്ടേ ഇരിക്കുക ആയിരം നുണകൾ പ്രചരിപ്പിക്കുമ്പോൾ അതിൽ ഒരെണ്ണം ജനങ്ങൾ വിശ്വസിച്ചിരിക്കും അമിത് ഷാ തന്റെ അണികളോട് പറഞ്ഞ വാക്കുകളാണ് ഇത് ഈ മഹാമാരിയുടെ കാലത്തും 243 വ്യാജ വാർത്തകൾ ആണ് ഇവർ ഉണ്ടാക്കി വിട്ടത് അതിൽ കൂടതലും മുസ്ലിം വിഭാഗത്തെ ആണ് എന്നുള്ളതാണ് സോഷ്യൽ നെറ്റ് വർക്കുകളിൽ കൂടി നിരന്തരം വ്യാജ പ്രചരണം അഴിച്ചു വിടുക നിരന്തരമായ വ്യജപ്രചാരണത്തിൽ കുറച്ചു പേരെങ്കിലും വീണു പോകും എന്നുള്ളത് സത്യമാണ്

രാഹുൽ ഗാന്ധി വയനാട് മത്സരിക്കുമ്പോൾ വയനാട്ടിൽ വന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ മുസ്ലിം ലീഗുകാർ വരികയും അത് അവർ പാക്കിസ്ഥാനികളുടെ കൊടികളാക്കി ചിത്രീകരിച്ചു വളരെ വലിയ രീതിയിൽ നോർത് ഇന്ത്യയിൽ പ്രചരണം നടത്തുകയും അത്‌ ലോകസഭ ഇലക്ഷനെ സ്വധീനിക്കുകയും ചെയ്തത് നാം കണ്ടതാണ് കൊറോണ ഭീകര താണ്ടവം നടത്തുന്ന ഈ സമയത്തെങ്കിലും വ്യാജ വാർത്തകളിൽ ശമനം ഉണ്ടാകും എന്ന് എല്ലാവരും കരുതി എന്നാൽ ഈ സമയത്ത് അവരുടെ വ്യാജ യൂണിവേഴ്സിറ്റിയിൽ പിറവി എടുത്തത് 243 വ്യാജ വാർത്തകൾ ആണ് എന്നുള്ളതാണ് ഞെട്ടിക്കുന്ന കാര്യം

LEAVE A REPLY

Please enter your comment!
Please enter your name here