കശ്മീർ ഭീകരർക്കു ആയുധങ്ങൾ എത്തിച്ചു നൽകുന്ന ബിജെപി നേതാവ് അറസ്റ്റിൽ

0
2503

ഇവരാണ് നാഴികയ്ക്ക് നാൽപ്പത് വട്ടം ദേശീയതയെ കുറിച്ച് പറയുന്നത് ഇവരാണ് മറ്റുള്ളവരെ നോക്കി തീവ്രവാദികൾ എന്ന് ആക്ഷേപിക്കുന്നത് ജമ്മു കാശ്മീരിൽ അറസ്റ്റ് ചെയ്ത ആൾ ബിജെപി നേതാവും ബിജെപി സ്ഥാനാർഥിയായി നിയമ സഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ട ആളും,ഹിസ്ബുൾ മുജാഹിദീൻ എന്ന കാശ്മീർ തീവ്രവാദി സംഘടനക്ക് ആയുധം എത്തിച്ചു നൽകുന്ന പ്രമുഖ വ്യക്തിയാണ് ഇപ്പോൾ എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത് ദക്ഷിണ കാശ്മീരിൽ ബിജെപി സർപഞ്ചു ആയിരുന്ന താരീഖ് അഹ്മദ് മിർ ആണ് ഇപ്പോൾ അറസ്റ്റിലായത്,ഈ അടുത്ത കാലത്തായി പാകിസ്ഥാൻ ചാര സംഘടനകൾക്ക് ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്തി നൽകിയ പല സംഘപരിവാർ അനുഭാവികളും അറസ്റ്റിൽ ആയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here