കാര്യങ്ങൾ ഒരുവിധം ശരിയാക്കി വന്നപ്പോ അടുത്ത വെടിക്കെട്ട്‌ യോഗിയുടെ

0

തബ്ലീഗ് സമ്മേളനത്തിന്റെ പേരിൽ ഏറ്റവും കൂടതൽ വർഗീയ പ്രചാരണങ്ങൾ നടന്ന ഇന്ത്യയിൽ ഇപ്പോൾ ഇതാ യോഗി ആദിത്യനാഥിന്റെ വകയും,കൊറോണ വ്യാപനത്തിന്റെ പേരിൽ നടന്ന വിദ്വേഷ പ്രചാരണത്തിൽ ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ തല കുനിച്ചു നിന്ന ഇന്ത്യ കാര്യങ്ങൾ ഒരു വിധത്തിൽ നേരെയാക്കി കൊണ്ട് വന്നപ്പോൾ ഇതാ യോഗി ആദിത്യനാഥ്‌ വക വീണ്ടും,തബ്ലീഗ് പ്രവർത്തകർ ആണ് ഇന്ത്യയിൽ കൊറോണ പടർത്തുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ അറബ് രാഷ്ട്ര നേതാക്കളും അന്താരാഷ്ട്ര മാധ്യമങ്ങളും നിശിതമായ ഭാക്ഷയിൽ വിമർശിച്ചിരുന്നു

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി എടുക്കാൻ വിദേശ സംഘടനകളും അറബ് രാഷ്ട്രങ്ങളും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു,അത് നയതന്ത്ര തലത്തിൽ തന്നെ വളരെ വലിയ പ്രതിസന്ധി ആണ് ഉണ്ടാക്കിയത്,അതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദേശകാര്യാ മന്ത്രാലയവും പ്രസ്താവനകൾ ഇറക്കി കാര്യങ്ങൾ ഒന്ന് ശരിയായി വന്നപ്പോൾ ആണ് യോഗി ആദ്യനാഥിന്റെ പുതിയ പ്രസ്താവന പുറത്ത് വരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here