കൊറോണക്ക് എതിരെ അഭിമാന നേട്ടവുമായി യുഎഇ,ലോകത്തിന് ആശ്വാസം

0
2505

കൊറോണക്ക് എതിരേ ലോകം പോരാടുമ്പോൾ അഭിമാന നേട്ടം കൈവരിച്ചു യുഎഇ,ലോകത്തിന് ആശ്വാസമായി നൂതന ചികിത്സ,73 രോഗികളിൽ വിജയം,അഭിമാനം ഈ നേട്ടം കൂടെ ആശ്വാസവും കോവിഡിന് എതിരെ മൂലകോശ (സ്റ്റംസെൽ)ചികിത്സ വികസിപ്പിച്ചു നിർണ്ണായക നേട്ടം കൈവരിച്ചു യുഎഇ ഗവേഷകരെ അഭിനന്ദിച്ചു ഭരണാധികാരികളും രംഗത്ത് അബുദാബി സ്റ്റംസെൽ സെന്ററിലെ ഗവേഷകരാണ് നിർണ്ണായകമായ ഈ മൂലകോശ ചികിത്സ വികാസിപ്പിച്ചെടുത്ത് യുഎഇലെ ജനങ്ങളുടെ പേരിൽ ഗവേഷകരോട് നന്ദി പറയുന്നു എന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള ഭരണാധികാരികൾ

കോവിഡ് പ്രതിരോധത്തിനായി ആഗോളതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഇത് സഹായിക്കുമെന്നും ഭരണാധികാരികൾ അറിയിച്ചു കോവിഡ് രോഗിയുടെ രക്തത്തിൽ നിന്നും മൂലകോശം വേർ തിരിച്ചു എടുത്തു അത് രോഗിയുടെ ശരീരത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നടത്തുന്ന രീതിയാണ് വികസിപ്പിച്ചു എടുത്തത് യുഎഇ 73 രോഗികളിൽ മൂലകോശ ചികിത്സ വിജയകരമായി നടത്തിയാതായി ഡോക്ടർമാർ അറിയിച്ചു ഈ ചികിത്സയിലൂടെ രോഗിയുടെ ശ്വാസകോശ സെല്ലുകൾ പുനരുജ്ജീവിപ്പിച്ചു പ്രതിരോധ പ്രതികരണം ക്രമീകരിക്കുകയാണ് ചെയ്യുന്നത് എന്തായാലും ഈ നേട്ടം കൊറോണക്ക് എതിരെയുള്ള മഹത്തായ ഒരു നേട്ടം എന്ന് തന്നെ പറയുവാൻ കഴിയും

LEAVE A REPLY

Please enter your comment!
Please enter your name here