ചിലരുടെ വിദ്വേഷം നിറഞ്ഞ വാക്കുകൾ വിഷമവും കോപവും ഉണ്ടാക്കുന്നു,യുഎഇ രാജകുടുംബാംഗം

  0
  10959

  യുഎഇയിൽ ആരൊക്കയെ പ്രവേശിപ്പിക്കണം എന്ന് തിരഞ്ഞെടുക്കാൻ ഇന്ത്യ നിര്ബന്ധിക്കുകയാണോ ഞങ്ങളെ ഇങ്ങനെ അല്ല ഞങ്ങൾ വളർന്നത് ഇങ്ങനെയല്ല ഞങ്ങൾ വളർന്നത് ഞങ്ങളെ സംബന്ധിച്ചടത്തോളം എല്ലാവരും ഇന്ത്യക്കാരാണ് അവർ ഇന്ത്യൻ മുസ്‌ലീങ്ങൾ ആയതു കൊണ്ട് അവർ മാത്രം മതി എന്ന നിലപാട് ഞങ്ങൾ ഇതുവരെയും എടുത്തിട്ടില്ല ചിലർ നടത്തുന്ന വിദ്വേഷം നിറഞ്ഞ പ്രചാരണങ്ങൾ ഒരേ സമയവും സങ്കടവും കോപവും ഉണ്ടാക്കുന്നു വീണ്ടും നിലപാട് കടുപ്പിച്ചു യുഎഇ രാജകുടുംബാംഗം ഷെയ്ഖ് ഹിന്ദ് ഫൈസൽ അൽ ഖാസിമി

  കോവിഡ് ഇന്ത്യയിൽ പടർന്നപ്പോൾ ഡൽഹി നിസാമുദീനിൽ നടന്ന സമ്മേളനവുമായി ബന്ധപ്പെടുത്തി മുസ്ലിം മതം വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ വിദ്വേഷം നിറഞ്ഞ പ്രചാരണങ്ങൾക്കു എതിരെ ശ്കതമായി നിലപാട് എടുത്തു മുന്നോട്ടു വന്ന ആളാണ് ശൈഖ് ഹിന്ദ്,അതിനു പിന്നാലെ അവർക്കു ഇന്ത്യക്കാരിൽ നിന്നും കനത്ത സൈബർ ആക്രമണം ആണ് നേരിടേണ്ടി വന്നത് വിദ്വേഷം നിറഞ്ഞ ഇസ്ലാമോഫോബിയ കമന്റുകൾ ആണ് ഇക്കൂട്ടർ നടത്തിയത്

  യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്,പക്ഷെ ഇത് പുതിയതാണ് ഇതിനു മുൻപ് ഇന്ത്യക്കാരിൽ നിന്നും ഇത്തരമൊരു വിദ്വേഷം ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല ഒരു അറബിനെ ഒരു ഇന്ത്യക്കാരനോ ഒരു ഇന്ത്യക്കാരനെ ഒരു അറബിയോ ആക്രമിക്കുന്ന വാർത്ത ഇതിനു മുൻപ് ഞാൻ കേട്ടിട്ടില്ല പക്ഷെ ഇപ്പോൾ ഞാൻ അത്തരത്തിൽ ഉള്ള ഒരാളുടെ വിദ്വേഷം നിറഞ്ഞ പോസ്റ്റ് എന്റെ ടൈം ലൈനിൽ റിപ്പോർട്ട് ചെയ്ത് എന്റെ ടൈം ലൈനിൽ നോക്കിയാൽ നിങ്ങൾക്ക് കാണാം ആളുകൾ അറബികളെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്നത് ഇതൊരിക്കലും ഇന്ത്യക്കാരുടെ രീതി ആയിരുന്നില്ല

  LEAVE A REPLY

  Please enter your comment!
  Please enter your name here