പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യൻ മെഡിക്കൽ സംഘം യുഎഇയിലേക്ക്

  0
  430

  കോവിഡിന് എതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ഇന്ത്യയും യുഎഇയും 88അംഗ മേടിക്കൽ സംഘത്തെ ഇന്ത്യ യുഎഇലേക്ക് അയക്കും തിരിച്ചു മാസ്ക് അടക്കം ഏഴു ടൺ വൈദ്യസഹായം യുഎഇ ഇന്ത്യയിലേക്ക് കയറ്റി അയക്കും യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർഥന മാനിച്ചാണ് കേന്ദ്ര സർക്കാർ മെഡിക്കൽ സംഘത്തെ യുഎഇയിലേക്ക് അയക്കുന്നത് ഡോക്ടർമാർ നഴ്‌സുമാർ എന്നിവർ അടങ്ങിയതാണ് 88 അംഗ മെഡിക്കൽ സംഘം യുഎഇയിൽ നിന്നും അവധിക്കു നാട്ടിൽ എത്തിയ ആരോഗ്യ പ്രവർത്തകരും സംഘത്തിൽ ഉണ്ടാകും

  ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യമാണ് ഇന്ത്യ മെഡിക്കൽ സംഘത്തെ അയക്കുന്നതിലൂടെ കാണിക്കുന്നത് എന്ന് യുഎഇ ഇന്ത്യയിലെ കോൺസലേറ്റ് വ്യക്തമാക്കി നേരെത്തെ 55 ലക്ഷം ഹൈഡ്രോക്സി ക്ളോറോക്കിൻ ഗുളികകൾ ഇന്ത്യ യുഎഇക്കു കൈ മാറിയിരുന്നു യുഎഇലെ ഇന്ത്യൻ പ്രവാസികൾക്ക് വളരെയധികം ആശ്വാസം നൽകുന്നതാണ് ഇന്ത്യയുടേയും യുഎഇടെയും പുതിയ നീക്കം

  LEAVE A REPLY

  Please enter your comment!
  Please enter your name here