ദുബായിൽ വിദ്വേഷം പ്രചരിപ്പിച്ച മൂന്ന് പേരുടെ കൂടി ജോലി പോയി

0
5560

അറബികളുടെ നാട്ടിൽ വന്നു മാന്യമായി ജോലി ചെയ്ത് മാന്യമായി ശമ്പളം കിട്ടി ജീവിതം ഒന്ന് പച്ച പിടിച്ചു വരുമ്പോൾ അവരുടെ സംസ്കരത്തെയും അവരുടെ വിശ്വാസത്തെയും പരിഹസിച്ചാൽ കയ്യും കെട്ടി മിണ്ടാതെ നോക്കി ഇരിക്കില്ല എന്ന് ഇവർക്ക് ഇനി എന്നാണ് മനസ്സിലാകുക മത നിന്ദക്കും അവഹേളനത്തിനും വംശീയവെറിക്കും ശക്തമായ നിയമങ്ങൾ ഉള്ള രാജ്യത്ത് ജോലി മാത്രം അല്ല പോകുന്നത് ഒരായുസ്സ്‌കാലം ജയിലറക്കുള്ളിൽ കഴിയേണ്ടിയും വരുന്ന അവസ്ഥ,ലൈക് ചെയ്യാനും കമന്റ് ചെയ്യാനും ഒന്നും പേടിക്കണ്ട ഞങ്ങൾ പിന്നിലുണ്ട് എന്ന് പറയുന്നവർ ആരും നിനക്ക് പിന്നീട് സഹായത്തിനു വരില്ല എന്ന് ഓർക്കുക

ഇന്ത്യയിൽ കൊറോണ വ്യാപനത്തിന്റെയും തബ്ലീഗ് സമ്മേളനത്തിന്റെയും പേരിൽ വംശീയ വർഗീയ വിദ്വേഷം ലോകം മുഴുവൻ അറിഞ്ഞിട്ടുണ്ട് മുൻപ് അറബികൾ ഇന്ത്യയിൽ എന്താണ് നടക്കുന്നത് എന്ന് ശ്രദ്ധിക്കില്ല കാരണം അത്തരത്തിൽ ഒരു പ്രശനവും ഇന്ത്യയിൽ ഉണ്ടാകുകയും ഇല്ല എന്നാൽ ഇന്ന് സ്ഥിതി മാറി ലോകത്തിന് മുന്നിൽ മതേതര ഇന്ത്യ എന്ന് തല ഉയർത്തി നിന്ന ഇന്ത്യ പല അന്താരഷ്ട്ര സംഘടനകളുടെയും റിപ്പോർട്ട് പറയുന്നത് മത സ്വതന്ത്രം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നു എന്നാണ്

തബ്ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന വർഗീയ വിദ്വേഷം അറബ് നാടുകളിൽ ചർച്ചയായി കൊണ്ടിരിക്കുമ്പോൾ ആണ് അവരുടെ നാട്ടിൽ ഇരുന്നു അവരുടെ ആഹാരം കഴിച്ചു അവരെ തെറി വിളിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെടുന്നത് ആദ്യം വാണിങ് നൽകി പിന്നെയും ആവർത്തിച്ചപ്പോൾ അവർ വീണ്ടും മുന്നറിയിപ്പും പിഴയും ചാർത്തി,എന്നിട്ടും നിർത്താൻ ഉദ്ദേശം ഇല്ലാതെ ആയപ്പോൾ അവർ നിയമ നടപടികളിലേക്ക് നീങ്ങുവാൻ തുടങ്ങി യുഎഇ അംബാസഡർ പവൻകുമാർ പോലും മുന്നറിയിപ്പ് നൽകിയിട്ടും പഠിക്കാത്ത മൂന്ന് സംഘപരിവാർ അനുകൂലികളുടെ ജോലി കൂടി പോയിട്ടുണ്ട്

ജോലി മാത്രമല്ല ഇനി നിയമനടപടിയും നേരിടേണ്ടി വരും, ജോലി പോയി നിയമ നടപടിക്ക് ശേഷം വിധി വന്നു ജയിൽ ആണെങ്കിൽ അത് പിഴ ആണെങ്കിൽ അത് അല്ലങ്കിൽ സ്വദേശത്തേക്കു നാട് കടത്തൽ,കൂടെ നിന്ന് കയ്യടിച്ച ഒരാളും കാണില്ല എന്നു കൂടി നീ ഓർക്കുക

LEAVE A REPLY

Please enter your comment!
Please enter your name here