ഫെസ്ഡിറ്റക്ഷൻ സാങ്കേതിക വിദ്യ കേരളത്തിൽ എത്തിച്ചു ശശി തരൂർ എംപി

0
1345

കൊറോണ വൈറസിന് എതിരെ തന്റെ ഫണ്ട് ഉപയോഗിച്ച് ശക്തമായ പ്രതിരോധ പ്രവർത്തങ്ങൾ നടത്തിയ ആളാണ് തിരുവനന്തപുരം എംപി ശശിതരൂർ,ഇപ്പോൾ ഇതാ രാജ്യത്തിനു തന്നെ അഭിമാനമായ പ്രവർത്തനത്തിലൂടെ ദേശീയ മാധ്യമങ്ങൾ വരെ കയ്യടിച്ചിരിക്കുകയാണ് ശശിതരൂരിന്,മനുഷ്യന്റെ താപനില അറിയുന്നതിനുള്ള ഫെസ്ഡിറ്റക്ഷൻ ഇന്ത്യയിൽ എത്തിച്ചു അത് കേരളത്തിനായി നൽകിയിരിക്കുയാണ് ശശിതരൂർ ജർമനിയിൽ നിന്നാണ് ഇത് കേരളത്തിലേക്ക് എത്തിയത് സാമൂഹിക അകലം പാലിച്ചു വരുന്ന ആളുകളെ മുഖം സ്കാൻ ചെയ്ത് അവരുടെ താപനില അറിയുന്നതാണ് ഇതിന്റെ സവിശേഷത

സാമൂഹിക അകലം പാലിച്ചു വരുന്ന എത്ര വലിയ ആൾക്കൂട്ടത്തെയും പരോശോധിക്കാം എന്നതാണ് ഈ മെഷ്യനിന്റെ പ്രത്യേകത തെർമൽ ആന്റ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ ജെര്മനിയിൽ നിന്നും dhl ന്റെ പ്രത്യേക വിമാനത്തിൽ ബാംഗ്ലൂരിൽ എത്തുകയും അത് അവിടെ നിന്നും റോഡ്മാർഗം തിരുവനതപുരത്തു എത്തുകയുമാണ് ചെയ്തത് വിദേശ രാജ്യങ്ങളിൽ മാത്രം ഉള്ള ഇമേജിങ് ക്യാമറ നമ്മുടെ കൊച്ചു കേരളത്തിലേക്ക് എത്തുമ്പോൾ കൊറോണ പ്രതിരോധ പ്രവർത്തനത്തെ അത് ഒന്ന് കൂടി ശക്തമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here