അറിയാമോ അർനോഡ് വാൻ ഡോൺ, കടുത്ത ഇസ്ലാമിക വിരോധിക്കു ഒടുവിൽ സംഭവിച്ചത്

0
579

ഇസ്‌ലാമിന്റെ കടുത്ത വിമർശകനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാൻ സിനിമ നിർമ്മിക്കുകയും ചെയ്ത ഹോളണ്ടിലെ തീവ്ര വലതുപക്ഷ നേതാവുമായ അർനോഡ് വാൻ ഡോൺ ഒടുവിൽ സംഭവിച്ചത് ആരെയും അത്ഭുതപ്പെടുത്തും ഹോളണ്ടിലെ വലതുപക്ഷ തീവ്രവാദിയായ ഗെർട്ട് വീൽഡ്രെസ്സ്‌ നേതൃത്വം നൽകുന്ന ഫ്രീഡം പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു അർനോഡ് വാൻ ഡോൺ ലോകത്ത് വളരെയധികം വിവാദമായ ഡോൺ എന്ന പ്രവാചകനെ കുറിച്ചുള്ള സിനിമ നിർമ്മിച്ച് പ്രചരിപ്പിച്ചത്,അന്ന് മുസ്ലിം സമൂഹത്തിന്റെ ശക്തമായ എതിർപ്പ് അർനോഡ് വാൻ ടോണിനു നേരെ ഉണ്ടായിരുന്നു

പിന്നീട് അദ്ദേഹം ഇസ്‌ലാമിനെ അപഹസിച്ചു കൊണ്ടുള്ള ഒരു ഫിലിം നിർമ്മിക്കാൻ തീരുമാനിച്ചു അതിനു വേണ്ടിയാണു അദ്ദേഹം ഇസ്ലാമിനെ പഠിക്കാൻ ആരംഭിച്ചത് എന്നാൽ പഠനം പകുതി ആയപ്പോഴേക്കും സത്യാവസ്ഥ അദ്ദേഹത്തിന് മനസ്സിലാകുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു തുടർന്ന് അദ്ദേഹം ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തുകയുണ്ടായി കഅബയുടെ ഖില്ല മാറ്റൽ ചടങ്ങിൽ സംബന്ധിച്ച് തുടർന്ന് മദീനയിൽ എത്തി അവിടത്തെ ഇമാമുമാരുമായി കൂടിക്കാഴ്ച നടത്തി ശേഷം റൗദാ ഷെരീഫിൽ ചെന്ന് പൊട്ടിക്കരഞ്ഞു മാപ്പിരന്നു

തുടർന്ന് ഒരു ഇന്റർവ്യൂവിൽ സംസാരിക്കുമ്പോൾ തന്റെ ഭാവി പരിപാടികൾ അദ്ദേഹം വിശദീകരിച്ചു എന്റെ ജീവിതം മുഴുവൻ ഞാൻ ഇസ്ലാമിന്റെ യഥാർത്ഥ സന്ദേശവും പ്രവാചക തിരുമേനിയുടെ അധ്യാപനങ്ങളും പ്രചരിപ്പിക്കുന്നതിൽ വ്യപൃതനാകും എന്ന് അദ്ദേഹം പറയുകയുണ്ടായി
ഇസ്ലാമിനെ ആര് കൂടതലായി വിമര്ശിക്കുന്നുവോ അവരാണ് കൂടതൽ ഇസ്ലാമിലേക്ക് കടന്ന് വരുന്നത്,

LEAVE A REPLY

Please enter your comment!
Please enter your name here