ജനങ്ങളെ പറ്റിച്ചു ബിജെപി കയ്യോടെ പിടിച്ചു കോൺഗ്രസ്

  0
  708

  ജനങ്ങൾക്കു ഒരു സഹായവും നൽകുകയും ഇല്ല ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുകയും ചെയ്ത കർണ്ണാടക ബിജെപിയെ കയ്യോടെ പിടിച്ചു കോൺഗ്രസ്,സർക്കാർ സാധങ്ങൾ തങ്ങളുടെ പേരിലാക്കി അത് വഴി രാഷ്ട്രീയ നേട്ടം കൊയ്യാൻ ഇറങ്ങിയ ബിജെപിക്ക് കനത്ത നാണക്കേടും,കർണ്ണാടക ഭരിക്കുന്ന ബിജെപി സർക്കാരിനെ പൊടുന്നനെയുള്ള നീക്കത്തിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാനത്തെ സർക്കാരിന്റെ ഭക്ഷ്യ ഗോഡൗൺ റെയ്ഡ് ചെയ്യുകയാണ് കോൺഗ്രസ് ചെയ്തത് ഗോഡൗണിൽ നിന്നും ബിജെപി ചിഹ്നം പതിച്ച നിരവധി അരിച്ചാക്കുകൾ പിടിച്ചെടുത്തു

  അരിച്ചാക്കുകൾ പിടിച്ചെടുക്കുന്ന വീഡിയോ വൈറലായി സംഭവത്തിൽ ബിജെപി നേതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ നടപടി സ്വീകരിക്കണം എന്നു കർണ്ണാടക കൊണ്ഗ്രെസ്സ് അധ്യക്ഷൻ ഡികെ ശിവകുമാർ ആവശ്യപ്പെട്ടു അംഗൻവാടികളിലേക്ക് നൽകുന്നതിന് വേണ്ടിയുള്ള അരിയാണ് സർജാപൂരിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത് കോൺഗ്രസ് പ്രവർത്തകർ എത്തുമ്പോൾ അരി ബിജെപി ചിഹ്നമുള്ള ചാക്കുകളിലേക്കു മാറ്റിയിരുന്നു സംഭവത്തിൽ ഉദ്യോഗസ്ഥർക്കു എതിരെ നടപടി എടുക്കണം എന്നാവശ്യവുമായി ഡികെ ശിവകുമാർ രംഗത്ത് വന്നു,അരിച്ചാക്കുകൾ പ്രധാമന്ത്രിക്ക് അയച്ചു കൊടുക്കും എന്നും ശിവ കുമാർ പറഞ്ഞു

  LEAVE A REPLY

  Please enter your comment!
  Please enter your name here