അർണബ് ഊരാക്കുടുക്കിലേക്ക്,ഇത്രയും വലിയ അടി റിപ്പബ്ലിക് ടിവി മേധാവി പ്രതീക്ഷിച്ചില്ല

0
5487

പൾഗറിലെ ആൾക്കൂട്ട കൊലപാതകത്തിന്റെ പേരിൽ മുസ്ലിം ന്യൂനപക്ഷങ്ങളെ ആക്ഷേപിക്കുകയും സോണിയാഗാന്ധിക്ക്‌ നേരെ മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്ത അർണബ് ഊരാക്കുടുക്കിലേക്കു,ഇത്രയും വലിയ അടി റിപ്പബ്ലിക് ടിവി പ്രതീക്ഷിച്ചു കാണില്ല സുപ്രീം കോടതിയുടെ കനിവിൽ ഇരുപത്തിയൊന്ന് ദിവസം അറസ്സ് ഒഴിവാക്കി രക്ഷപ്പെട്ടു നിന്ന അർണബ് ഗോസ്വാമിക്ക് ട്രിപ്പിൾ ലോക്ക് ഇട്ടു കൊണ്ട് മഹാരാഷ്ട്ര സർക്കാർ,അടിക്കു അതെ നാണയത്തിൽ തിരിച്ചടി നൽകി കൊണ്ട് മഹാരാഷ്ട്ര ഇത്രയും നാൾ ഇത് പോലെ ബിജെപി സർക്കാരുകൾ മാത്രമേ ചെയ്തിരുന്നുള്ളൂ അത് രാഷ്ട്രീയ പക പോക്കലുകൾ മാത്രമായിരുന്നു

എന്നാൽ ഇത് സമൂഹത്തിൽ ക്രമ സമാധാനം തകർക്കാനും വർഗീയ സംഘർഷം ഉണ്ടാക്കാനും അത് വഴി മഹാരാഷ്ട്ര സർക്കാരിനെ പ്രതികൂട്ടിൽ നിർത്താനും ശ്രമിച്ച അർണബ് വളരെ മോശം പദ പ്രയോഗങ്ങൾ ആണ് റിപ്പബ്ലിക്കൻ ടിവി വഴി നടത്തിയത് ഇത് ആദ്യമായിട്ടല്ല ഇതിനു മുൻപും ചാനലിന്റെ റേറ്റിങ്ങിനും ബിജെപി സർക്കാരിന്റെ പിന്തുണക്കും വേണ്ടി വളരെ വലിയ നാറിയ കളികൾ അർണബ് കളിച്ചിട്ടുണ്ട്,ഇനി അർണബിനു തല്ക്കാലം കേസുകളുടെ പിറകെ നടക്കാം പല സ്റ്റേറ്റുകളിലും അർണബിന്റെ പേരിൽ എഫ്‌ഐആർ രെജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here