കൊറോണക്ക് എതിരെ വാക്സിൻ നിർണ്ണായക നീക്കവുമായി ഇറ്റലി

0
2421

ലോകത്തിന് ആശ്വാസമായി ഏറ്റവും പുതിയ വാർത്ത വരുന്നു കൊറോണക്ക് എതിരെ വാക്സിൻ നിർണ്ണായക നീക്കവുമായി ഇറ്റലി മനുഷ്യരിൽ പരിപൂർണ വിജയം,തെളിവുകൾ ഉൾപ്പെടെ പുറത്ത് വിടുന്നു,ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ചു ലോകം മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ അതിവേഗം പടർന്നു കൊണ്ടിരിക്കുന്നു മരണം രണ്ടരലക്ഷത്തിനു പുറത്താകുന്നു,മരുന്ന് കണ്ടു പിടിക്കാൻ കഴിയാതെ ഭയപ്പാടിലായിരുന്ന ലോകത്തിന് മുന്നിലേക്ക് നിർണ്ണായക നീക്കവുമായി ഇറ്റലി ചൈന വാക്സിൻ കണ്ടെത്തും എന്ന് പറഞ്ഞു നടത്തിയ നീക്കങ്ങൾ കുരങ്ങന്മാരിൽ വരെ എത്തി നിന്നിരുന്നു

എന്നാൽ ഇറ്റലി ആ നേട്ടത്തിലേക്ക് നടന്നടുക്കുന്ന കാഴ്ച്ച വാക്സിൻ വികസിപ്പിച്ചു എടുക്കാനുള്ള അവസാന പരിശ്രമത്തിലാണ് ഇറ്റലി മനുഷ്യനിൽ നടത്തിയ പരീക്ഷണം വൻ വിജയം എന്നും അവർ അവകാശപ്പെടുന്നു ഇത് വരെ നമ്മൾ കേട്ടു കൊണ്ടിരുന്ന വാദഗതികൾ അല്ല ഇറ്റലി മുന്നോട്ട് വെക്കുന്നത് എന്നാണ് വലിയ നേട്ടമായി കാണുന്നത് നേരെത്തെ ഇസ്രായേൽ വാക്സിൻ കണ്ടെത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി എന്ന് പറഞ്ഞു എങ്കിലും അതൊന്നും അത്ര വലിയ വാദഗതികൾ അല്ല മുന്നോട്ട് വെച്ചത്

അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വളരെ വലിയ പ്രാധാന്യത്തോടെ വാർത്ത പുറത്ത് വിട്ടത് ഇറ്റലി പുറത്ത് വിറ്റ വാദഗതികൾ അത്രമാത്രം ശക്തമാണ് എന്നത് കൊണ്ട് തന്നെയാണ് മനുഷ്യ സെല്ലുകളിൽ നടത്തിയ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here