പ്രവാസികൾക്കു ആശ്വാസമായി സൗദി ആരോഗ്യ മന്ത്രിയുടെ വാക്കുകൾ

0
4614

മനുഷ്യരുടെ ആരോഗ്യത്തിനും അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു രാജ്യത്താണ് നിങ്ങൾ ജീവിക്കുന്നത് അത് കൊണ്ട് നിങ്ങൾക്ക് സമാധാനത്തോടെ ഈ മണ്ണിൽ ജീവിക്കാം,സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅ ഇതിനിടയിൽ സൗദിയിൽ കൊറോണ ചികിൽസയിൽ ഇരുന്നവരിൽ രോഗമുക്തി നേടിയവരുടെ എണ്ണം കുത്തനെ ഉയർന്നതും പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസമായി ആയിരത്തി മുന്നൂറ്റി അൻപത്തി രണ്ട് പേരാണ് ഒറ്റദിവസം കൊണ്ട് രോഗമുക്തി നേടിയത് ഇന്നു മക്കയിലും ജിദ്ദയിലും റിയാദിലും ഇരുന്നൂറിൽ കൂടതൽ ആളുകൾ രോഗമുക്തി നേടുകയുണ്ടായി

LEAVE A REPLY

Please enter your comment!
Please enter your name here