അന്യ മതസ്ഥനായ ഒരാളെ അപമാനിച്ചു നിമിഷങ്ങൾക്കകം അറസ്റ്റ് ചെയ്തു സൗദി പോലീസ്

0
4014

സൗദി പൗരൻ മറ്റൊരു ഏഷ്യക്കാരനായ അന്യമതസ്ഥനെ അപമാനിച്ചു വീഡിയോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം കേസന്വേഷണത്തിന് ഉത്തരവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത് സൗദി പോലീസ്,കണ്ടു പഠിക്കണം നമ്മുടെ ഭരണാധികാരികൾ ഒരിക്കലും ഒരു നല്ല വിശ്വാസി മറ്റുള്ള മതങ്ങളെ അപമാനിക്കാനോ അവരുടെ വിശ്വസങ്ങളെ പരിഹസിക്കാനോ പോകില്ല പ്രത്യേകിച്ച് ഇസ്‌ലാം,ഇസ്‌ലാം ഖുർആനിൽ തന്നെ വ്യക്തമായി പറഞ്ഞതാണ് അവർക്കു അവരുടെ മതവും നിനക്ക് നിന്റെ മതവും എന്ന് രണ്ട് ദിവസം മുൻപ് ഒരു സൗദി പൗരൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു നവ മാധ്യമംങ്ങളിൽ

അതിൽ ഒരു ഏഷ്യക്കാരനായ അന്യ മതസ്ഥനെ കുറിച്ചാണ് പറഞ്ഞിട്ടുണ്ടായിരുന്നത് അതിൽ പറഞ്ഞിരുന്നത് ആ മനുഷ്യൻ നോമ്പ് എടുക്കുന്നില്ല ആ മനുഷ്യനെ മോശമാക്കി ചിത്രീകരിച്ചു കളിയാക്കിയാണ് സൗദി പൗരൻ ആ വീഡിയോ ഷെയർ ചെയ്തത്,എന്നാൽ ആരുടേയും പരാതി ലഭിക്കാതെ തന്നെ ഈ കാര്യം ശ്രദ്ധയിൽ പെട്ട സൗദി ഭരണകൂടം ഉടൻ തന്നെ അന്വേഷണത്തിന് ഉത്തരവ് ഇടുകയാണ് ചെയ്തത് അതികം താമസിയാതെ ആ സൗദി പൗരൻ പോലീസിന്റെ വലയിൽ ആകുകയും അയാളെ അറസ്സ് ചെയ്യുകയും ചെയ്തു സൗദി പോലീസ് ഇങ്ങനെയാണ് ഭരണകൂടങ്ങൾ പ്രവൃത്തിക്കേണ്ടത്

LEAVE A REPLY

Please enter your comment!
Please enter your name here