പ്രവാസികളോട് യോഗി സർക്കാരിന്റെ കൊടും ക്രൂരത

0
162

ലോക്ഡൗൺ കാരണം ജോലി ഇല്ലാതെ റൂമുകളിൽ കഴിഞ്ഞിരുന്ന പ്രവാസികൾ സർക്കാർ പ്രഖ്യാപിച്ച പണം നൽകി സ്വന്തം രാജ്യത്തേക്ക് വരുമ്പോൾ അവിടെയും കൊടും ക്രൂരത,യോഗി സർക്കാരിന്റെ യൂപിയിലാണ് പ്രവാസികളോട് കൊടും ക്രൂരത ഗൾഫ് രാജ്യങ്ങളിൽ കൊറോണ വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞവരാണ് ഒട്ടുമിക്ക എല്ലാ പ്രവാസികളും 14000 വും 19000വും ഈ സാഹചര്യത്തിൽ ചിലവാക്കി ടിക്കറ്റ് എടുക്കാൻ കഴിയാത്തവർ,തിരിച്ചു പോകേണ്ട ഗതികേടിൽ ആ പണം ചിലവഴിച്ചു ടിക്കറ്റ് എടുത്താൽ മാത്രം പോരാ നാട്ടിൽ ക്വോറന്റൈൻ ചെയ്യാനുള്ള പണവും പ്രവാസികൾ നൽകണം എന്ന് പറയുന്നത് കൊടും ചതി തന്നയാണ്

അത് ഒന്നും രണ്ടുമല്ല 1200രൂപ ഒരു ദിവസ കണക്കിൽ ആ പണം സർക്കാരിന് നൽകണം യോഗി ആദിത്യനാഥിന്റെ യൂപിയിലാണ് ഈ വിചിത്ര നിലപാട് ജനങ്ങളുടെ പ്രശനങ്ങൾ അറിയാത്ത സർക്കാർ ആയി മാറിയിരിക്കുകയാണ് യുപി സർക്കാർ ലോക്ഡൌൺ കാരണം റൂമുകൾക്കു വാടകയോ ഭക്ഷണത്തിനോ വകയില്ലാതെ ബുദ്ധിമുട്ടിലായ പ്രവാസികൾക്ക് കനത്ത തിരിച്ചടി തന്നെയാണ് യോഗി ആദിത്യനാഥിന്റെ ഈ നടപടി ഇവിടെയാണ് കേരളം മറ്റുള്ള സംസ്ഥാനങ്ങൾക്കു മാതൃകയാകുന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here