മുസ്ലീങ്ങൾ തൊടാത്ത ജൈനുണ്ട വിൽക്കാൻ ഒരുങ്ങിയ ബേക്കറി ഉടമ അറസ്റ്റിൽ

0
180

എങ്ങോട്ടാണ് നമ്മുടെ രാജ്യത്തിന്റെ പോക്ക് രാഷ്ട്രീയ ലാഭത്തിനും അധികാരത്തിനും വേണ്ടി ഇപ്പോൾ വിതക്കുന്ന വിത്ത് ഇന്ത്യയുടെ നാളത്തെ ഭാവി ഭയാനകരമായ അവസ്ഥയിലേക്ക് ആയിരിക്കും കൊണ്ട് പോവുക മുസ്ലീങ്ങൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നില്ല എന്ന് പരസ്യം കൊടുക്കുന്ന രീതിയിലേക്ക് വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ബ്രിട്ടീഷ് പട്ടാളത്തിന്റെ രീതി ആയിരുന്നു ആ രീതി ഇന്ന് ബിജെപി സർക്കാർ കാര്യമായി വെടിപ്പായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മനസ്സിലേക്ക് മുസ്ലിം വിരുദ്ധതയും വിദ്വേഷവും കുത്തി നിറക്കുന്നു

മഹത്തായ പാരമ്പര്യം ഉള്ള ഇന്ത്യയിൽ ആണ് ഇന്നു ന്യൂനപക്ഷ പീഡനം ഏറ്റവും കൂടതൽ നടക്കുന്നു എന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ പറയുന്നു കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിം വിഭാഗത്തിന് എതിരെ അതി ശക്തമായ വർഗീയ വിദ്വേഷ പ്രചാരണമാണ് നവ മാധ്യമങ്ങളിൽ കൂടി നടന്നത് മുസ്ലീങ്ങൾ ഭക്ഷണത്തിൽ തുപ്പുന്നു എന്നുള്ള പ്രചാരണം ലോകത്തിൽ ഭക്ഷണത്തിനു ഇത്രയധികം മഹത്വം കാണിക്കുന്ന മതമാണ് ഇസ്‌ലാം ആ മതത്തിൽ പെട്ടവർ കൊറോണ വ്യാപനം നടത്താൻ ആഹാരത്തിൽ തുപ്പുന്നു എന്നുള്ള പ്രചാരണം സമൂഹത്തിൽ എത്രമാത്രം അപകടത്തിൽ ആക്കി എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചെന്നൈയിൽ നടന്ന ഈ സംഭവം

തങ്ങളുടെ സ്ഥാപനത്തിൽ മുസ്ലിം ജോലിക്കാർ ഇല്ല എന്ന് പരസ്യം നൽകി കസ്റ്റമറെ പിടിക്കുന്ന രീതിയിലേക്ക് നമ്മുടെ രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു ഇത് രാജ്യത്ത് വിഭാഗീയതയും വിദ്വേഷവും വളർത്തും രാജ്യത്തെ പിന്നിലോട്ട് കൊണ്ട് പോകാൻ ആണ് ഒരു കൂട്ടം ആളുകൾ

LEAVE A REPLY

Please enter your comment!
Please enter your name here