ഹരിയാനയിലെ ഒരു ഗ്രാമം മുഴുവൻ മുസ്ലിം മതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയോ?? സത്യാവസ്ഥ എന്താണ്

0
214

ഹരിയാനയിൽ ഒരു ഗ്രാമത്തിലെ നാൽപ്പതിൽ അതികം ആളുകൾ ഇസ്‌ലാം മതത്തിൽ നിന്ന് ഹിന്ദു മതത്തിലേക്ക് പോയി എന്നുള്ള വാർത്ത നാം കേട്ടിരുന്നു എന്താണ് ഇതിനുള്ളിലെ സത്യാവസ്ഥ ഈ വാർത്ത സത്യമാണോ ഹരിയാനയിലെ ഡൂം എന്ന പ്രത്യേക ഗോത്ര വിഭാഗ്ഗക്കാരായ മുസ്ലീങ്ങൾ ആണ് കൂട്ടത്തോടെ ഹൈന്ദവ മതത്തിലേക്ക് പോയി എന്നുള്ള വാർത്തകൾ വരുന്നത് ഹരിയാനയിലെ ഒരു പ്രത്യേക വിഭാഗമാണ് ഡൂം,ഇസ്ലാമിൽ ഒരാൾ വന്നത് കൊണ്ടോ ഇസ്‌ലാമിൽ നിന്ന് ആയിരങ്ങൾ വന്നത് ഇസ്‌ലാം മതത്തിനു പ്രത്യേകിച്ച് നേട്ടമോ കോട്ടമോ ഒന്നുമില്ല

ആയിരം മുസ്ലിം നാമധാരികളേക്കാൾ ഈമാനുള്ള ഒരു വിശ്വാസിയാണ് ഇസ്ലാമിന്റെ ശക്തി പേര് കൊണ്ടോ മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ടോ മാത്രം മുസ്ലിം നാമധാരികൾ മാത്രമേ ആവുകയുള്ളൂ ഇസ്‌ലാം ഒരു കർമ്മമാണ്‌ മനസ്സും ശരീരവും ചിന്തയും എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആകുമ്പോൾ മാത്രമേ ഒരാളെ യഥാർത്ഥ മുസ്ലിം എന്ന് പറയുവാൻ കഴിയുകയുള്ളു,ഡൂം എന്ന് വിഭാഗത്തിൽ പെട്ടവർ അവരുടെ ജീവിതം എന്ന് പറയുന്നത് ഇസ്ലാമുമായി ഒരു അടിത്തറയും ഇല്ലാത്തവരായി ആയിട്ടാണ്,മുസ്ലിം പേരുകൾ പോലും അല്ല അവരുടേത് ജീവിക്കുമ്പോൾ അമുസ്ലിം ആചാരമാണ് അവർ കൂടതലായി പിൻ പറ്റുന്നത്,അങ്ങനെ ജീവിക്കുന്ന നാല്പത് കുടുംബാങങ്ങൾ ആണ് ഇസ്ലാമിൽ നിന്നും ഹിന്ദു മതത്തിലേക്ക് പോയത്

LEAVE A REPLY

Please enter your comment!
Please enter your name here