പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി വന്ന വഴി

0
85

ആത്മ നിർഭയ് അഭിയാൻ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി 20ലക്ഷം കോടി രൂപ പ്രഖ്യാപിക്കുമ്പോൾ അതിന് പിന്നിൽ പ്രചോദനമായത് രാഹുൽ ഗാന്ധിയും മുൻ റിസർവ് ബാങ്ക് ഗവർണർ രഘു രാജ് റാമിന്റെയും ആശയങ്ങൾ വളരെ നല്ല കാര്യമാണ് കൊറോണ വ്യാപനം നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ ലോക് ഡൌൺ പ്രഖ്യാപിച്ചത് കൊണ്ട് ഒരു വിഭാഗം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ഈ വേളയിൽ

20 ലക്ഷം കോടി രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ പത്തു ശതമാനം രാജ്യത്തിനു വേണ്ടി വിനിയോഗിക്കാം എന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോൾ ആ നിലയിലേക്ക് കാര്യങ്ങൾ എത്തിയതിനു പിന്നിൽ രാഹുൽ ഗാന്ധിയുടെ ആശയമായിരുന്നു രാജ്യത്തെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയിൽ എങ്ങനെ കരകയറാൻ കഴിയും എന്ന കാര്യത്തെ കുറിച്ച് രാഹുൽ ഗാന്ധി മുൻ റിസർവ് ഗവർണർ രഘു റാം രാജൻ മുൻ സാമ്പത്തിക ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ അഭിജിത് ബാനർജി എന്നിവരുമായി നടത്തിയ വീഡിയോ കോണ്ഫറന്സിൽ ഉയർന്നു വന്ന ആശയമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here