തങ്ങൾക്കു എതിരെ ശബ്‌ദിച്ചാൽ അധികാരത്തിന്റെ മറവിൽ ഭീക്ഷണി പെടുത്തുന്ന ജനം ടിവി

0
399

ജനം ടിവി,സമൂഹത്തിൽ തെറ്റായ വാർത്തകൾ നൽകി സമൂഹത്തിൽ വർഗീയതയും വിദ്വേഷവും വളർത്തുന്ന നിങ്ങളാണ് ഏറ്റവും വലിയ രാജ്യദ്രോഹികൾ എന്ന് സാധാരണക്കാരായ ജനങ്ങൾ പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം,നിങ്ങളുടെ വർഗീയതക്ക് എതിരെ ശബ്‌ദിച്ചാൽ നിങ്ങളുടെ ജനദ്രോഹ നടപടികൾക്ക് എതിരെ ശബ്ദിച്ചാൽ നിങ്ങൾ കൊണ്ട് വരുന്ന കരി നിയമത്തിനു എതിരെ ശബ്‌ദിച്ചാൽ നിങ്ങളുടെ ഭരണകൂട ഭീകരതക്ക് എതിരെ ശബ്‌ദിച്ചാൽ അധികാരം കൊണ്ട് ഭീക്ഷണിപ്പെടുത്തുന്ന രീതി കേരളത്തിൽ വേണ്ട ആര് നിങ്ങൾക്ക് എതിരെ ശബ്‌ദിച്ചാൽ ഉടനെ നിങ്ങൾ പറയും രാജ്യദ്രോഹം എൻഐഎ കേന്ദ്ര ഇന്റലിജന്റ്‌സ്

ഭീക്ഷണി കൊണ്ട് നിശ്ശബ്ദരാക്കാൻ ആണ് നിങ്ങളുടെ തീരുമാനം എങ്കിൽ ശബ്ദിച്ചു കൊണ്ടിരിക്കാൻ ആണ് ഞങ്ങളുടെ തീരുമാനം കേന്ദ്രം രഹസ്യമായി അന്വേഷിക്കുന്ന രഹസ്യാന്വേഷണം നിങ്ങൾക്ക് ആരാണ് പരസ്യമാക്കാൻ അധികാരം നൽകിയത് അത് തന്നെ ഏറ്റവും വലിയ ജനദ്രോഹമല്ലേ ദേശീയ പൗരത്വ നിയമത്തിനു എതിരെ ശബ്‌ദിച്ചു എന്ന ഒറ്റക്കാരണത്താൽ നിങ്ങൾ അവരെയെല്ലാം അറസ്റ്റ് ചെയതത് രാജ്യദ്രോഹ പട്ടം ചാർത്തിയാണ് രാജ്യത്ത് മതത്തിന്റെ പേരിൽ ഭിന്നത വർധിപ്പിച്ചു അതിലൂടെ രാഷ്ട്രീയ കസേരകൾ നോട്ടമിടുന്ന നിങ്ങളെക്കാൾ വലിയ രാജ്യദ്രോഹികൾ വേറെയില്ല

പറഞ്ഞു വരുന്നത് പബ്ലിക് കേരള എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഖാദർ കരിപ്പൊടിക്ക് നേരെ നിങ്ങൾ നൽകിയ വാർത്ത തന്നെയാണ് കേന്ദ്രത്തിന്റെ ജനദ്രോഹ നടപടികൾക്ക് എതിരെ നിരന്തരം ശബ്ദിക്കുന്ന ഖാദറിനെ ഭീക്ഷണി കൊണ്ട് നിശ്ശബ്ദരാക്കാം എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ നിങ്ങൾക്ക് തെറ്റി

LEAVE A REPLY

Please enter your comment!
Please enter your name here