പഴയ സിംഹത്തിനു പുതിയ പേരിട്ടു നരേന്ദ്ര മോഡിയുടെ പറ്റിപ്പ്, തകർത്തു ശശി തരൂർ

0
69

പറയാനുള്ളത് പറയേണ്ട പോലെ പറയുന്ന പ്രതിപക്ഷ നേതാക്കളിൽ ചുരുക്കം ചിലരിൽ ഒരാളാണ് ശശി തരൂർ,കേന്ദ്രത്തിന്റെ ജനദ്രോഹ നടപടികളെ തുറന്ന് എതിർക്കുകയും അതോടൊപ്പം സംസ്ഥാനത്തു കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കാനും ശശി തരൂരിന് കഴിഞ്ഞിട്ടുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിയാഘോഷിച്ചു നടപ്പിലാക്കിയ 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ശശി തരൂർ പറഞ്ഞത് പഴയ സിംഹത്തിനു പുതിയ പേര് നൽകി അവതരിപ്പിച്ചു എന്നതാണ്,ശശി തരൂരിന്റെ ഈ ആരോപണത്തിന് മറുപടി ഇല്ലാത്തത് ആ കാര്യം സത്യം ആയതു കൊണ്ട് തന്നയാണ്

മേക്കിങ് ഇന്ത്യ എന്ന് കൊട്ടിയാഘോഷിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ട് വന്ന പദ്ധതി ആണ് പുതിയ പേരിൽ ഇപ്പോൾ അവതരിപ്പിച്ചത് അത് തുറന്നു കാണിച്ചിരിക്കുകയാണ് ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here