സഫൂറ സർകാരിന്റെ അറസ്റ്റ് ഇടപെട്ട് അമേരിക്കൻ കമ്മീഷൻ

0
211

കടുത്ത മനുഷ്യാവകാശ ലംഘനമാണ് ദേശീയ പൗരത്വ സമര നായകർക്കു എതിരെ ഡൽഹി പോലീസും ഭരണകൂടവും നടത്തി കൊണ്ടിരിക്കുന്നത് ചെയ്യാത്ത കുറ്റങ്ങൾ ആരോപിച്ചു യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത്,അതിനെതിരെ ശക്തമായി പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കൻ മത സ്വതന്ത്ര കമ്മീഷൻ കെട്ടിച്ചമച്ച കേസുകളാണ് സഫൂറക്കു എതിരെ ഉള്ളത് ലോക്ഡൗന്റെ മറവിൽ തെരുവുകൾ വിജനമാണ് പ്രതിഷേധങ്ങൾ നടക്കില്ല എന്ന ഒരു കാരണത്താൽ ആണ് ഭരണകൂടം ഈ സമയം തന്നെ തിരഞ്ഞെടുത്തു പൗരത്വ സമര നായകരെ ഒന്നൊന്നായി അറസ്റ്റ് ചെയ്യാൻ ആരംഭിച്ചതും

ഗർഭിണിയായ സഫൂറയെ കുറ്റവാളികൾ കൊണ്ട് നിറഞ്ഞ തീഹാർ ജയിലിൽ ആണ് പരിപ്പിച്ചിരിക്കുന്നതു എന്നത് മനുഷ്യ മനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്ന കാര്യമാണ് മൂന്നു മാസം ഗർഭിണിയാണ് സഫൂറ സർഗാർ, ഭർത്താവിനെയോ കുടുംബക്കാരയെ പോലും കാണാൻ അനുമതി നിക്ഷേധിക്കുന്ന ഭരണകൂടം ശബ്‌ദിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന മനുഷ്യാവകാശ ലംഘനമാണ് നടത്തി കൊണ്ടിരിക്കുന്നത്,അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് പിന്നാലെ അമേരിക്കയിലെ കമ്മീഷനും ശക്തമായി പ്രതികരിച്ചു രംഗത്ത് വന്നിരിക്കുന്നത് മതേതര വിശ്വാസികൾക്കു ആശ്വാസമാണ്

LEAVE A REPLY

Please enter your comment!
Please enter your name here