വീണ്ടും രോഗിയായ പ്രവാസിയോട് കൊടും ക്രൂരത

0
68

വന്ദേ ഭാരത് മിഷൻ ഇതിനേക്കാൾ നല്ല പേര് വേണ്ടപ്പെട്ടവർക്കുള്ള ഭാരത് മിഷൻ എന്നായിരുന്നു അര്ഹതപ്പെട്ടവരെ അവഗണിച്ചു പട്ടികയിൽ അനർഹരെ തിരുകി കയറ്റുന്നു എന്നുള്ള ആക്ഷേപം നില നിൽക്കുമ്പോൾ ഇതാ കുവൈറ്റിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന കാര്യം പ്രവാസികളെ രണ്ട് തരമായിട്ടാണോ ഇന്ത്യൻ എംബസികാണുന്നത് കേന്ദ്ര സർക്കാരും അങ്ങനെയാണ് കാണുന്നത് ഇപ്പോൾ കുവൈറ്റിൽ നിന്നും പുറത്ത് വരുന്ന വാർത്ത അത്തരത്തിൽ ഉള്ളതാണ്,പ്രവാസികളോട് ആരായാലും ഇത്രയും ക്രൂരത പാടില്ല അവർക്കും ജീവിതം ഉണ്ട് അവർക്കും ഉണ്ട് കുടുംബവും

ഗർഭിണികൾക്കും,രോഗികൾക്കും മുൻഗണന നൽകും എന്ന് പറഞ്ഞ അധികാരികൾ എന്തിന്റെ അല്ലങ്കിൽ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ആണ് തങ്ങൾക്കു വേണ്ടപ്പെട്ടവരെ പട്ടികയിൽ നിന്നും അര്ഹത പെട്ടവരെ തഴഞ്ഞു അനർഹരെ കയറ്റി വിടുന്നത് രോഗിയായ പ്രിൻസ് മോനോടൊപ്പം നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തുകയും എന്നിട്ട് ആ കുടുംബത്തോട് കാണിച്ചത് ഏതൊരു പ്രവാസിയുടെയും കണ്ണ് നിറയിക്കും ഒരാൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here