വിദ്വേഷ പ്രചാരണത്തിന് ഇടയിൽ ജോലിക്കാർക്ക് കോവിഡ് ബാധ

0
34

കോവിഡ് തെളിഞ്ഞിട്ടും അത് മറച്ചു വെച്ചു ജോലിക്ക് വന്നു രാജ്യമാകെ കോവിഡ് പടർന്നു പിടിക്കുമ്പോൾ കോവിഡ് പടർത്താൻ മുന്നിൽ നിന്ന സീ ന്യൂസ് അധികൃതരെ അറസ്റ്റു ചെയ്യണം എന്നാവശ്യം ശക്തമാകുന്നു,സീ ന്യൂസ് കൊറോണ സീഹാദ് എന്ന് സോഷ്യൽ മീഡിയ സീ ന്യൂസിന്റെ 28 പേർക്കാണ് കൊറോണ സ്ഥിതീകരിച്ചത് കോവിഡ് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി കൂടതൽ ആളുകളിലേക്ക്‌ രോഗവ്യാപനം നടത്തിയത് സി ന്യൂസ് ചെയ്ത ഏറ്റവും വലിയ തെറ്റാണ്

രോഗം ബാധിച്ചിട്ടും വീട്ടിൽ ഇരിക്കാതെ ജോലിക്കായി അവർ വന്നത്‌ അവർ പ്രൊഫഷണൽ ആയത് കൊണ്ടാണ് എന്നാണ് സുധീർ ചൗദരി ട്വീറ്റിലൂടെ അറിയിച്ചത് പകർച്ചവ്യാധി നിയമത്തിന്റെ നഗ്നമായ ലംഘനമാണിത് എന്നിരിക്കെ ഇയാൾക്ക് എതിരെ ഒരു നടപടിയും എടുക്കാൻ യുപി പൊലീസോ സർക്കാരോ തയ്യാറായിട്ടില്ല അതും കോവിഡ് മറച്ചു വെക്കുന്നവർക്കു മൂന്നു വര്ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്താൻ ഓർഡിനൻസ് ഇറക്കിയ യുപിയിൽ,തങ്ങൾ അറിയാതെ ചെയ്ത തെറ്റിന്റെ പേരിൽ ഒരു സമുദായത്തെ ഒന്നടങ്കം കൊറോണ വാഹകർ എന്ന് അപമാനിച്ച സീ ന്യൂസിന് കിട്ടിയ കനത്ത പ്രഹരമാണ് അവരുടെ ഓഫീസ് പോലും അടച്ചിടേണ്ടി വന്നത്,അതും കൊറോണയുടെ പേരിൽ

LEAVE A REPLY

Please enter your comment!
Please enter your name here