ഇതല്ലേ പച്ചയായ രാജ്യദ്രോഹം,ഇതിനെതിരെ യുഎപിഎ ചാർത്താൻ കഴിയില്ല അല്ലെ

0
29

ഇന്ത്യയുടെ രാഷ്ടപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ വീണ്ടും നമ്മുടെ രാജ്യത്ത് ആദരിക്കപ്പെടുകയാണ് നാഥുറാം വിനായക് ഗോഡ്സെയുടെ 111 ആം ജന്മദിനം അതി വിപുലമായി ലോക്ഡൌൺ പോലും മറികടന്നു ആഘോഷിക്കുക ഉണ്ടായി ഇതല്ലേ ഏറ്റവും വലിയ രാജ്യദ്രോഹം ഇന്ത്യയുടെ രാഷ്ടപിതാവിനെ കൊന്നവനെ ആദരിക്കുക മധ്യപ്രദേശിലും ഗുജറാത്തിലും യുപിയിലും ഒക്കെയായി ഹിന്ദു മഹാ സഭയുടെ നേതൃത്വത്തിൽ വിപുലമായ ജന്മദിന ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിച്ചത് ഇതിനെ ആരും രാജ്യദ്രോഹമായി വിശേഷിപ്പിക്കില്ല

ഹിന്ദു മഹാ സഭയുടെ ദേശീയ നേതാകൾ നേതൃത്വം നൽകി കൊണ്ട് ഗ്വാളിയോറിൽ ലോക് ഡൌൺ നില നിൽക്കുന്ന സാഹചര്യത്തിലും കോവിഡ് 19 രോഗവ്യാപനം കൂടതൽ ആയത് കൊണ്ട് കർശനമായ നിയന്ത്രണം നില നിൽക്കുന്ന മധ്യപ്രദേശിൽ ആണ് ഈ ലോക് ഡൌൺ പോലും മറി കടന്ന് ഇന്ത്യയുടെ രാഷ്ടപിതാവിനെ വധിച്ച രാജ്യദ്രോഹിയുടെ ജന്മദിനം ആഘോഷിക്കുവാൻ ഒരുമിച്ചു കൂടിയത് ഇതാണ് ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ,രാജ്യസ്നേഹം ഇവർക്ക് അധികാരം നേടിയെടുക്കാൻ ഉള്ള ഒരു കുറുക്കു വഴി മാത്രമാണ്

LEAVE A REPLY

Please enter your comment!
Please enter your name here