പ്രതിസന്ധി ഘട്ടത്തിൽ പാവങ്ങളെ ചേർത്ത് പിടിച്ചു പ്രിയങ്ക ഗാന്ധി

0
37

യോഗി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നതിനു ശേഷം എന്താണ് ആ സംസ്ഥാനത്തിന് വേണ്ടി ചെയ്തിട്ടുള്ളത്,കൊലപാതകവും പീഡനങ്ങളും വർഗീയ സംഘര്ഷങ്ങളും വർധിക്കുക അല്ലാതെ എന്താണ് അവിടത്തെ ജനങ്ങൾക്കു വേണ്ടി ചെയ്തിട്ടുള്ളത്,മനുക്ഷ്യത്വ രഹിതമായ രീതിയിൽ അന്യസംസഥാന തൊഴിലാളികളോട് ചെയ്തതിന്റെ പേരിൽ രാജ്യത്തുടനീളം യോഗിക്ക് എതിരെ പ്രതിഷേധം ഉയരുമ്പോൾ ഒരു ജനകീയ നേതാവ് എന്ന നിലയിൽ യുപിയിലെ ജനങ്ങളുടെ പ്രശ്‍നങ്ങളിൽ ഉടനടി പരിഹാരം കാണുകയാണ് പ്രിയങ്ക ഗാന്ധി ജനങ്ങളെ അറിയുന്ന ജനങ്ങളുടെ പ്രശനങ്ങൾ അറിയുന്ന ജനകീയ നേതാക്കൾ അങ്ങെനയാണ്

രാജ്യത്തുടനീളം വളരെ വലിയ ചർച്ചകൾ ഉണ്ടാക്കിയ കാര്യമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ ജന്മ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് യുപി ഭരിക്കുന്ന യോഗി ആദിത്യനാഥും കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരും പാവപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ മനുഷ്യത്വ രഹിതമായ നിലപാടുകൾ എടുത്തപ്പോൾ കൊണ്ഗ്രെസ്സ് പാർട്ടിയാണ് അവിടെ തങ്ങളുടെ ജനകീയ റോൾ ഏറ്റെടുത്തത് അവർക്കു വേണ്ടി ബസുകൾ ഏർപ്പാടാക്കി പ്രിയങ്ക ഗാന്ധി,ഒരു ഭാഗത്തു അപകടത്തിൽ മരണപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹവും പരിക്കേറ്റവരെയും ഒരേ ട്രക്കിൽ കയറ്റി വിട്ട യോഗി മറുഭാഗത് നാട്ടിലേക്കു നടന്നു പോകുന്നവര്ക്ക് വേണ്ടി അഞ്ഞൂറ് ബസുകൾ ഏർപ്പാടാക്കിയ പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here