ഓരോ ഇന്ത്യക്കാരനേയും ഞെട്ടിപ്പിക്കുന്ന കാഴ്ച്ച

0
165

ലോക്ഡൗൺ കാരണം ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു പുതിയ ഇന്ത്യ മോഡിയുടെ ഇന്ത്യ ഡിജിറ്റൽ ഇന്ത്യ എന്നൊക്കെ തള്ളുകൾ സോഷ്യൽ മീഡിയയിൽ മാത്രമേ ഉള്ളൂ ഡൽഹിയിൽ നിന്ന് ജയ്‌പൂരിലേക്കു പോകുന്ന ഹൈവേയിൽ നിന്നാണ് ഈ കാഴ്ച്ച കണ്ടത് ഏതോ വണ്ടി ഇടിച്ചിട്ട നായയുടെ മാംസം ഭക്ഷിക്കുന്ന ഒരു പച്ചയായ മനുഷ്യൻ ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്,അശാസ്ത്രീയമായ ലോക്ഡൌൺ കാരണം ഒരു നാടും നാട്ടാരും എത്രമാത്രം പ്രതിസന്ധിയിൽ ആകും എന്നതിന്റെ നേർകാഴ്ച

കോടികൾ എഴുതി തള്ളുന്ന കോര്പ്പറേറ്റുകളുടെ കടം,ക്രൂഡോയിൽ വില നൂറ്റാണ്ടിലെ ഏറ്റവും വലിയ തകര്ച്ച നേരിടുന്ന ഈ സമയത്ത് പോലും എണ്ണക്കമ്പനികൾക്ക് ലാഭമുണ്ടാക്കി കൊടുക്കാൻ ഉത്സാഹപ്പെടുന്ന കേന്ദ്ര സർക്കാർ ദേശീയ പൗരത്വ നിയമം പോലത്തെ നിയമങ്ങൾ കൊണ്ട് വന്നു രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിചവർ അതിനെതിരെ സമരം നടത്തിയവരെ ലോക്ടഡൗണിന്റെ മറ പറ്റി അറസ്സ് ചെയ്യാൻ കാണിച്ചതിന്റെ ഉത്സാഹത്തിന്റെ നൂറിൽ ഒരു ശതമാനം ഈ പാവങ്ങളോട് കാണിച്ചെങ്കിൽ ഇന്ത്യയിലെ ജനങ്ങൾക്കു ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here